ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ജപ്പാനിലെ വളരെ മനോഹരമായ ദീപ് ആണ് ഊഷ്മ എന്നുള്ള ഒരു ദീപം ഒട്ടനകം ഉള്ള ജന്തു ജീവജാലങ്ങളുടെ ഒരു കേന്ദ്രമായുള്ള ഈ ഒരു സ്ഥലത്ത് ഒരു ലക്ഷത്തിൽ താഴെ മാത്രമാണ് ജനസംഖ്യ ഉള്ളത് ഇന്ന് ഇവിടെ ഈ ഒരു സ്ഥലവും ഇതിൽ ഉള്ളതും സമാധാനപൂർണ്ണമായി ജീവിക്കുന്നുണ്ട് എങ്കിലും 1970 കളിൽ ഇതിലെ സ്ഥലത്തിലെ പ്രദേശവാസികൾ ഏറെ പേടിയോടുകൂടിയാണ് ഈ ഒരു സ്ഥലത്തെ കണ്ടിട്ടുണ്ടായിരുന്നത് അതിനുള്ള പ്രധാനപ്പെട്ട ഒരു കാരണമായിട്ട് വരുന്നത് അവിടെ ഉണ്ടായിരുന്ന വിഷപ്പാമ്പുകൾ തന്നെ ആയിരുന്നു.
അതായത് 1970 കളുടെ സമയങ്ങളിൽ തന്നെ ഈ ഒരു സമയത്ത് ജനങ്ങൾ ഒരു അണലി വർഗ്ഗത്തിൽ പെടുന്ന പാമ്പുകളുടെ കടിയേൽക്കുകയും അതുകാരണം കൊണ്ട് തന്നെ മരണങ്ങൾ വരെ എല്ലാം സംഭവിക്കുന്നത് പതിവായിരുന്നു 1980കളിലേക്ക് അടുപ്പുകൾ എല്ലാം അനുസരിച്ച് നോക്കി കഴിഞ്ഞാൽ ഇത്തരത്തിലുള്ള വിഷപ്പാമ്പുകളുടെ കടികൊണ്ട് ജനന കേസുകളെല്ലാം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അതിൽ പലതും മരണപ്പെടുകയും എല്ലാം തന്നെ ചെയ്തിട്ടുണ്ട് അതിനുള്ള പ്രധാനപ്പെട്ട കാരണം ആ സമയത്ത് ഈ ഒരു പാമ്പിനെ വഷയത്തിന് എതിരെയുള്ള മരുന്നൊന്നും.
കണ്ടുപിടിച്ചിട്ടുണ്ടായിരുന്നില്ല എന്നുള്ളതാണ് എന്നാൽ ഇപ്പോൾ പിന്നീട് ഇതിനുള്ള മരുന്ന് എല്ലാം കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു എങ്കിലും ആ ഒരു മരുന്ന് എനിക്കൊരു ആയിരുന്നു ഉണ്ടായിരുന്നത് തന്നെ അതുകൊണ്ടുതന്നെ ഇത് ഇലക്ട്രിക് പോലും ഇല്ലാത്ത ആ ഒരു സ്ഥലത്ത് തന്നെ സ്റ്റോർ ചെയ്യാനുള്ള ഒരു കണ്ടീഷൻ പോലും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ ഇത് കണ്ടെത്തിയെങ്കിലും അത് അവിടെയുള്ള ജനങ്ങൾക്ക് എത്ര ഉപകാരപ്പെട്ടിട്ടുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാൻ മറക്കരുത്.