എല്ലാവർക്കും സ്വാഗതം അപ്പോൾ നമ്മുടെ ആറാമത്തെ ക്ലാസ് ആണ് എന്ന് നമ്മളെന്തു പഠിക്കാനായി പോകുന്ന ചുരിദാറിന്റെ നെക്കിന്റെ കട്ടിങ്ങും അതുപോലെതന്നെ സ്റ്റിച്ചിങ്ങും അപ്പോൾ നമ്മൾ ഇന്നലെ ഇവിടെ ചുരിദാർ കട്ട് ചെയ്ത് എടുത്തിട്ടുണ്ടായിരുന്നു ഇന്ന് നമുക്ക് ഇവിടെ കഴുത്തിനെ കുറിച്ച് നോക്കാം കഴുത്ത് എന്ന് പറയുമ്പോൾ ഒരു ചുരിദാറിനെ സംബന്ധിച്ചിടത്തോളം തന്നെ ഏറ്റവും വളരെയധികം പ്രധാനപ്പെട്ട ഒരു ഭാഗം തന്നെയാണ്.
നല്ല രീതിയിൽ തന്നെ തയ്ച്ചാൽ മാത്രമാണ് അത് കാണാനും വളരെ ഭംഗി ഉണ്ടാവുകയുള്ളൂ ഓരോ ഭാഗവും വളരെ പ്രധാനപ്പെട്ടതാണ് പക്ഷേ കഴുത്ത് എന്ന് പറയുമ്പോൾ നമുക്ക് പെട്ടെന്ന് തന്നെ എടുത്ത് നിൽക്കുന്ന ഒരു ഭാഗമാണ് അപ്പോൾ നമ്മൾ അത് പഠിക്കുമ്പോൾ തന്നെ നമ്മൾ നീറ്റ് ആയിട്ട് തന്നെ നമ്മൾ തയ്ച്ചു നമുക്ക് പോണം അപ്പോൾ നമുക്ക് തുടങ്ങാം ആദ്യമേ തന്നെ എന്തെല്ലാം ഐറ്റംസ് എല്ലാമാണ് വേണ്ടത് എന്നുള്ളത് ഞാൻ പറഞ്ഞുതരാം നമ്മൾ ഇന്നലെ കട്ട് ചെയ്ത് ബാക്കും തന്നെ ചെയ്തു വച്ചിട്ടുണ്ട് ഒരു കഷ്ണം തുണി മാത്രം നമുക്ക് മതിയാകും ഫ്രണ്ടിലാണ് നമ്മളിവിടെ.
കട്ട് ചെയ്യാൻ ആയിട്ട് പോകുന്നത് തന്നെ ഇത് നമുക്ക് മാറ്റിവയ്ക്കാൻ വേണ്ടിയുള്ള ഒരു തുണിയാണ് നാളെയാണ് നമ്മൾ ഇവിടെ സ്ലീവ് കട്ടിങ്ങും എല്ലാം തന്നെ ചെയ്യുന്നത് അപ്പോഴേക്കും നമുക്ക് അങ്ങോട്ട് നമുക്ക് മാറ്റിവയ്ക്കാൻ പിന്നീട് നമുക്ക് ബാക്ക് പാർട്ട് ബാക്ക് ആവശ്യമില്ല ബാക്ക് കഴുത്തും നമുക്ക് പിന്നെയാണ് നമ്മൾ ചെയ്യാനായി പോകുന്നത് ഫ്രണ്ടിന്റെ കഴുത്തിലെ കട്ടിങ് പോലെ നല്ല രീതിയിൽ തന്നെ പഠിച്ചു പോയാൽ മാത്രമാണ് നിങ്ങൾക്ക് നല്ല രീതിയിലുള്ള സൂപ്പർ ആയിട്ടുള്ള ഒരു തയ്യൽ നിങ്ങൾക്ക് നേടിയെടുക്കാൻ ആയി കഴിയുകയുള്ളൂ അപ്പോൾ ഈ രണ്ടു കഷ്ണം ഞാനും അങ്ങോട്ട് മാറ്റി വച്ചുകൊണ്ട് ഇപ്പോൾ നമുക്ക് ആവശ്യമായിട്ടുള്ളത് ഒരു കഷണം തുണി മാത്രമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.