ഭാര്യക്ക് ഉഗ്രൻ സർപ്രൈസ് കൊടുത്ത് ഭർത്താവ്, പ്രവാസലോകത്തേക്ക് പോകാൻ ദിവങ്ങൾ മാത്രം

ഉറക്കത്തിൽ നിന്നും നേരെ തന്നെ അവൻ എഴുന്നേറ്റപ്പോൾ നോക്കിയിട്ടുള്ളത് കലണ്ടറിലേക്ക് ആയിരുന്നു ഗൾഫിലേക്ക് ജോലിക്ക് വേണ്ടി പോകാൻ ഇനി വിരലിൽ എണ്ണിയാൽ തീരുന്ന ദിവസങ്ങൾ മാത്രമായിരുന്നു അവൻ കട്ടിലിൽ കിടന്നുറങ്ങുന്ന ഭാര്യയെ നോക്കി പറഞ്ഞു ഞാൻ നിന്നെ ഒരുപാട് മിസ്സ് ചെയ്യാൻ പെണ്ണേ അവന് തന്നെ ഭാര്യ അത്താഴയോളം ഇഷ്ടം ആയിരുന്നു അവൾക്ക് സർപ്രൈസ് ഗിഫ്റ്റുകളെല്ലാം തന്നെ കൊടുത്തിട്ടുണ്ട് അവൻ മനസ്സിൽ വിചാരിച്ചു ഇനി ഗൾഫിൽ പോയാൽ എന്നാണ് ഇനി തിരിച്ചു വരുക തിരിച്ചുവരാനും തന്റെ ഉമ്മയും ഭാര്യയും എല്ലാവരെയും.

   

ഇനി ഒരിക്കൽ കൂടി നേരിട്ട് കാണാനും ഭാഗ്യം കിട്ടുമോ മനസ്സിൽ അങ്ങനെ പല ചിന്തകളും കടന്നുപോയിട്ടുണ്ടായിരുന്നു അവസാനം .അവൻ തീരുമാനിച്ചു ഭാര്യക്ക് ഒരു സർപ്രൈസ് ഗിഫ്റ്റ് കൂടെ കൊടുത്തിട്ട് ഗൾഫിലേക്ക് പോകുമെന്ന് അന്ന് രാത്രി അവൻ ഭാര്യയും കൂട്ടി പാലത്തിൽ പോയി അവിടെ കാറ്റുകൊണ്ട് നിൽക്കുന്നതിനിടയിൽ അവൻ ചോദിച്ചു നമുക്ക് നാളെ ഒന്ന് കറങ്ങാൻ പോയാലും അത് കേട്ടതും അവളുടെ മുഖത്തുള്ള.

സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു അവൾ പറഞ്ഞു പോകാം. അവൾ ചോദിച്ചു എങ്ങോട്ടാണ് പോകുന്നത് നമുക്ക് അതിരപ്പള്ളിയിൽ പോകാം എന്ന് പറഞ്ഞു സത്യം പറഞ്ഞു കഴിഞ്ഞാൽ അവന്റെ മനസ്സിൽ അതിരപ്പിള്ളിയിൽ പോകാൻ ഒന്നുമല്ല എന്നു അവൻ അവൾ അറിയാതെ തിരുവനന്തപുരത്തേക്ക് എടുത്തിട്ടുണ്ടായിരുന്നു അടുത്ത ദിവസം തന്നെ കുളിച്ച് റെഡിയായി വീട്ടിൽ അതിരപ്പിള്ളിയിൽ പോവുകയാണ് എന്ന് പറഞ്ഞ്.

ഇറങ്ങി കാലടി പാലത്തിന്റെ എത്തിയപ്പോൾ അവൻ പറഞ്ഞു ഇനി നെടുമ്പാശ്ശേരിയിൽ ഒരു പുതിയൊരു സംവിധാനം വന്നിട്ടുണ്ട് നേരത്തെ ആളുകൾക്ക് വിമാനം പോകുന്നത് മാത്രം കാണാൻ അല്ലേ ഉണ്ടായിരുന്നത് ഇപ്പോൾ ടിക്കറ്റ് കൊടുത്ത വിമാനത്തിൽ കയറി ഒരു റൗണ്ട് അടിപ്പിക്കും നമുക്ക് പോയാലോ ഇക്കാ നമുക്ക് പോകാം കുറെ കാശ് അവൻ പറഞ്ഞു അത്രയൊന്നും ആകില്ല അങ്ങനെ നേരെ നെടുമ്പാശേരിയിലേക്ക് പോയി അങ്ങനെ അവരുടെ ടിക്കറ്റ് കാണിച്ച് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.