15 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് കൊണ്ട് നാട്ടിലേക്ക് ഏറ്റവും കൂടുതൽ കയ്യിൽ സമ്പാദ്യമായി തന്നെ ഒന്നും തന്നെ ഉണ്ടായിരുന്നില്ല ഇവിടെ വന്ന് ഇനി എന്ത് ചെയ്യും എന്ന് ആലോചിച്ചു നിൽക്കുമ്പോഴാണ് മനസ്സിൽ ചെറിയ ഒരു ആശയം എല്ലാം തോന്നിയിട്ടുള്ളത് പിന്നെ ഒന്നും തന്നെ ചിന്തിച്ചില്ല ഭാര്യയുടെയും മക്കളുടെയും പിന്നെ ബന്ധുക്കളുടെയും എല്ലാം സ്വർണ്ണം വാങ്ങി ബാങ്കിൽ പണയപ്പെടുത്തി കൂട്ടുകാരുടെ സഹായം കൂടി ആയപ്പോൾ കിട്ടിയ പണവും ബാക്കി സിസിയും ഇട്ട് ഒരു ഇന്നോവ വാങ്ങിച്ചു പരിചയക്കാരുടെയും കൂട്ടുകാരുടെയും എല്ലാം.
ഓട്ടോമായി ഇങ്ങനെ വലിയ കുഴപ്പമില്ലാതെ കഴിഞ്ഞു പോകുന്നു എങ്കിലും ചില മാസങ്ങളിൽ സിസി അടവും വീട്ടുജലവും ആളുടെ ഫീസും എല്ലാമായി വലിയ ഒരു ബുദ്ധിമുട്ട് വരാറുണ്ട് ഒരു ദിവസം രാവിലെ പതിവുപോലെ തന്നെ വണ്ടിയുമായി ജംഗ്ഷനിൽ നിൽക്കുമ്പോൾ ഒറ്റ ചങ്ങാതി ഫോൺ വരുന്നുണ്ടായിരുന്നു ഹലോ അളിയാ ഞാനാടാ പാപി നിനക്ക് നാളെ ഓട്ടം എന്തെങ്കിലും ഉണ്ടോ ഇല്ലാ അളിയാ നീ കാര്യം പറ ഞാൻ നാളെ തിരുവനന്തപുരത്തേക്ക് വരുന്നുണ്ടെന്ന് അമ്മയെയും അവളെയും വിളിച്ച് അവിടെക്ക് വരണം നീ ഒന്ന് വിളിച്ചു പറയാൻ അവരോട് ഞാൻ ഒന്ന്.
വിളിക്കാമോ അവരോട് ഏതാണ് ഫ്ലൈറ്റ് എയർ ഇന്ത്യ ടിക്കറ്റ് എടുത്തിട്ടുള്ളത് ഇന്ത്യക്ക് കുറച്ച് നിനക്ക് അറിയുന്നതല്ലേ അത് എന്നും ലൈറ്റ് ആണല്ലോ പിന്നെന്തിനാണ് അതിൽ തന്നെ ടിക്കറ്റ് എടുത്തിട്ടുള്ളത് അളിയാ ഞാൻ ഇന്ത്യക്കാരനാണ് എന്നും ലേറ്റായി പോകുന്ന പ്ലെയിനിൽ അല്ലേ നമ്മൾ ടിക്കറ്റ് എടുത്തതിനുശേഷം കാണിക്കേണ്ടത് എങ്കിൽ ശരി അളിയാ ഡാ മറ്റേ കുപ്പി കൊണ്ടുവരാൻ മറക്കല്ലേ ഭൂമിക്ക് അടിയിൽ കുഴിച്ചിട്ട മറ്റൊരു സാധനം.
ഉണ്ട് എന്ന് അതുകൊണ്ട് ഞാൻ മറക്കല്ലേ അത് ഞാൻ മറക്കുമോ ഇക്കാര്യം മറക്കല്ലേ അപ്പോൾ നാളെ കാണാം ഓക്കേ വീട്ടിൽ വച്ച് നാളെ പോകേണ്ട ടൈം പറഞ്ഞു അങ്ങനെ രണ്ടു മൂന്നു ഓട്ടം എല്ലാം കഴിഞ്ഞ് രാത്രി 9 മണി ഒരു കൂടി തന്നെ വീട്ടിലേക്ക് വന്നു കുളികഴിഞ്ഞ് കിടക്കുന്ന നേരത്ത് ഭാര്യയോട് പറഞ്ഞു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും മറക്കല്ലേ.