തയ്യൽ മെഷീൻ്റെ” തകരാറുകൾ എല്ലാം പരിഹരിക്കാൻ, ഈ ഒറ്റ വീഡിയോ കണ്ടാൽ മതി

പിന്നെ ഞാൻ ഇവിടെ മെഷീന്റെ പ്രോബ്ലംസ് അതുപോലെതന്നെ സൊല്യൂഷൻ കുറിച്ചും ആണ് പറയാനായി പോകുന്നത് അപ്പോൾ നമുക്ക് ഒരുപാട് ആളുകൾ മെസ്സേജ് ചോദിച്ചിട്ടുണ്ടായിരുന്നു കുറച്ച് പ്രോബ്ലംസിനെ കുറിച്ചിട്ട് അതായതെന്ന് പ്രധാന പ്രശ്നമെന്ന് പറയുന്നത് തന്നെ അടിയിലെ നൂലെ വളരെയധികം കട്ടപിടിക്കുന്നു കട്ടിയുള്ള തുണികൾ അതുപോലെതന്നെ ഫോൺ മെറ്റീരിയൽ അതായത് പോളിസ്റ്റർ ടൈപ്പ് മെറ്റീരിയൽ സ്റ്റിച്ച്.

   

ചെയ്യുമ്പോൾ സ്റ്റിച്ച് പെട്ടെന്ന് തന്നെ പൊട്ടിപ്പോവുക അതുപോലെതന്നെ വീഴുന്നില്ല ലോ സ്വിച്ച് വീഴുന്നു. അങ്ങനെയുള്ള ഒരുപാട് പ്രോബ്ലംസിനെ കുറിച്ച് തന്നെയായിരുന്നു ഒരുപാട് ആളുകൾ മെസ്സേജ് അയച്ചു ചോദിച്ചിട്ടുണ്ടായിരുന്നു ഇപ്പോൾ അതിനെല്ലാം തന്നെ അതായത് മെഷീന് വരുന്ന ഏകദേശം ത്തോളം പ്രോബ്ലംസ് എല്ലാം തന്നെ നമുക്കിന്നിവിടെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ക്ലാസ് തന്നെയായിരിക്കും എന്നെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.