ആനകളെ അടക്കം ചെയ്ത ശ്മശാനങ്ങളെക്കുറിച്ച് കേട്ടിട്ടുണ്ടോ അതൊരു മിഥ്യ സംഭവമാണ് മരണം മടുത്തു എന്ന് മനസ്സിലാക്കിയിട്ടുള്ള ആനകൾ ആനക്കൂട്ടൽ കൂട്ടത്തെ ഉപേക്ഷിച്ചുകൊണ്ട് തരത്തിലുള്ള സ്ഥലത്തേക്ക് മരിക്കാൻ പോകുന്നു ഇതാണ് ആ ഒരു കാര്യം എന്നാൽ അത് നിലവിലുണ്ട് എങ്കിൽ അത് ആനക്കൊമ്പിന്റെ ഒരു നിധി ശേഖരം നൽകുന്നതാണ് ആനകൾ മരിക്കുകയും അവയുടെ കൂട്ടത്തിലെ അംഗം വിലപിക്കുകയും ചെയ്യുന്നു എന്നുള്ളതാണ്.
വസ്തുത അങ്ങനെ ഒരു സ്ഥലം നിലവിലുണ്ട് എങ്കിൽപോലും കോമ്പുകൾ ശേഖരിക്കുന്നത് നിയമവിരുദ്ധമായി മാറും കാട്ടാനകൾ ഉള്ള രാജ്യങ്ങളിൽ ആനക്കൊമ്പ് എങ്ങനെ നമുക്ക് ലഭിച്ചാലും അത് ബിരുദം തന്നെയാണ് അദ്ദേഹം കൊണ്ടുതന്നെ ചത്ത ആനയും അല്ലെങ്കിൽ ഒന്നിന് കണ്ടെത്തി കഴിഞ്ഞാലും ആനക്കൊമ്പ് സർക്കാരിന്റെ സ്വത്തു തന്നെയാണ് അതെടുക്കാൻ പാടില്ല അതേപോലെതന്നെ ഉറ്റവർ മരിക്കുമ്പോൾ ഉറക്കെ കരഞ്ഞു.
നിലവിളിച്ചുകൊണ്ട് നമ്മൾ വേദന പ്രകടമാക്കാറുണ്ട് ഏഷ്യൻ ആനകളുടെ സ്ഥിതിയും അടച്ചില്ല എന്ന് കണ്ടെത്തിയിരിക്കുകയാണ് പുതിയ പഠനങ്ങൾ ഏഷ്യൻ ആനങ്ങളും അതുപോലെ തന്നെ സമ്മനരീതി തന്നെയാണ് പിന്തുടരുന്നത് പൊന്നോമന നഷ്ടപ്പെടുമ്പോൾ ഉറക്കെ അലറുക മാത്രമല്ല അവയെ കുഴിയിൽ അടക്കുകയും എല്ലാം ആണ് അമ്മയെയാണ് വിട പറയുക ബംഗാളിലെ വടക്കൻ പ്രദേശങ്ങളിൽ 2002 നും 2023 നും ഇടയിൽ തന്നെ കുട്ടിയാനകളെ അടക്കിയ അഞ്ച് ഇടങ്ങളെല്ലാം കണ്ടെത്തിയിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.