15 മിനുട്ട് മതി മുറ്റത്തെ പുല്ല് കരിഞ്ഞ് ഉണങ്ങി പോകും, കുനിയേണ്ട, മരുന്നടിക്കേണ്ട,വെറും

കെമിക്കൽസ് ഒന്നുമില്ലാതെ തന്നെ നമ്മുടെ വീട്ടിലും മുറ്റത്തുള്ള പുല്ലുകൾ എല്ലാം ഉണക്കാനുള്ള കിടിലൻ ടിപ് ആണ് ഞാൻ പറയാൻ പോകുന്നത് ആണ് ഞാനിവിടെ പറയാനായി പോകുന്നത് പുല്ലു ഉണക്കാനായി തന്നെ നമുക്ക് സാധാരണ എല്ലാവരും ഉപയോഗിക്കുന്നത് സോപ്പും വിനാഗിരിയും എല്ലാം ആണ് സോപ്പും വിനാഗിരി ഒന്നും തന്നെ വേണ്ട നമുക്ക് ഇതിനായിട്ട് ഇതെല്ലാം തന്നെ സ്ഥിരമായി തന്നെ ഉപയോഗിക്കുന്ന നമ്മുടെ പ്രകൃതിക്ക്.

   

തന്നെ ദോഷകരം തന്നെയാണ് ഒന്നുമില്ലാതെ തന്നെ നമ്മുടെ വീടിന്റെ മുറ്റത്തുള്ള പുല്ലുകളെല്ലാം തന്നെ ഇല്ലാതാക്കാനുള്ള ടിപ്പുകൾ ആണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് വളരെയധികം ചെലവ് കുറഞ്ഞതും എന്നാൽ എല്ലാവർക്കും തന്നെ ചെയ്യാൻ പറ്റുന്ന ടിപ്പുകൾ ആണ് ഇതെല്ലാം പിന്നെ പുല്ല് ഉണക്കാൻ മാത്രമല്ല നമുക്ക് നമ്മുടെ പരിസരത്തുള്ള കൊതുക അതുപോലെതന്നെ ഓടിക്കാൻ ആയിട്ടുള്ള നല്ല ഒരു ടിപ്പും കൂടിയാണിത്.

അപ്പോൾ വീട്ടിലെ മുറ്റത്ത് പുല്ലു ഉണക്കാൻ ഉള്ള നമ്മുടെ ആദ്യത്തെ ടിപ്പ് എന്താണെന്ന് നമുക്ക് നോക്കാം തന്നെ വേണ്ടത് കുറച്ചു പ്ലാസ്റ്റിക്ക് ഷീറ്റ് മാത്രമാണ് അല്ലെങ്കിൽ എന്തെങ്കിലും ഒരു പഴയ ഒരു ഷീറ്റോ അല്ലെങ്കിൽ എന്തെങ്കിലും എടുത്താൽ മതിയാകും വളരെയധികം സിമ്പിൾ തന്നെയാണ് ഈ ഒരു ടിപ്പ് പുന്നുള്ള സ്ഥലത്ത് പുല്ലിനു മുകളിലൂടെ ഈ ഒരു ഷീറ്റ് നമുക്ക് ഇതേപോലെ നമുക്ക് വിരിച്ചിട്ട് കൊടുത്താൽ മതി ഉണക്കാൻ.

കെമിക്കൽസ് ഒന്നും തന്നെ ഉപയോഗിക്കാത്ത ആളുകൾക്ക് വേണ്ടിയുള്ള നല്ലൊരു ടിപ്പു തന്നെയാണ് ഇതിന് ആകെയുള്ള ഒരു കുഴപ്പം പെട്ടെന്ന് ഒന്നും തന്നെ ഇതിന്റെ റിസൾട്ട് കിട്ടില്ല എന്നുള്ളതാണ് ഒരാഴ്ചയെങ്കിലും പിടിക്കും ഇത് കമ്പ്ലീറ്റ് ആയിട്ട് തന്നെ ഇല്ലാതാക്കാനായിട്ട് മേരി നല്ലം കലക്കാനും അതുപോലെതന്നെ മടിയുള്ള ഞാൻ ചെയ്യുന്ന ഒരു ഡിപ്പാണിത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=9zy_23XIxIo