ഭാര്യ ദുബായിലെത്തി ഭർത്താവിന്റെ റൂമിൽ കയറിയ ഉടനെ പൊട്ടികരഞ്ഞു പോയി

എന്തോ എല്ലാവരും പോകുന്ന കണ്ടിട്ട് അല്ലെങ്കിൽ കെട്ടിയ ആളുടെ കൂടെ തന്നെ താമസിക്കാം എന്ന് കരുതിയ പെണ്ണിനെ ദുബായ് യാത്രയ്ക്ക് മോഹമുണ്ടായിട്ടുണ്ടായിരുന്നു പോകണം കൊണ്ടുപോകണമെന്ന് അവസാനം വരെ എത്തിയവൻ വാക്കും കൊടുത്തു പക്ഷേ അത്ര എളുപ്പമായിരുന്നില്ല ബാങ്കി ലോൺ ബാപ്പയുടെ ചികിത്സയും എല്ലാം ആയി നടക്കുന്ന അവനെ അതൊരു വലിയൊരു കാര്യം തന്നെയാണ് ഉണ്ടായിരുന്നത് അവൾ മാത്രമല്ല രണ്ടു വയസ്സുകാരി പാത്തുവും ഉണ്ടായിരുന്നു അറബി നാടിനു വല്ലാത്തൊരു മണം തന്നെ ആയിരുന്നു യൂസഫിന്റെ കാർബോർഡ്.

   

പെട്ടി ദുബായ് മണം തന്നെയായിരുന്നു അവൾക്കുള്ള കളിപ്പാട്ടങ്ങളിൽ പർദ്ദയിൽ ഉപ്പായ്ക്കുള്ള വാസലിനും കോടാലി തൈലത്തിനുവരെ മണമായിരുന്നു ചോര നീരാക്കിയവന്റെ അധ്വാനത്തിന്റെ മണമായിരുന്നു അതിനെ പാസ്പോർട്ട് കിട്ടിയിട്ടുണ്ടായിരുന്നു മാസ കുറിപ്പിടിച്ച് 50,000 മുനീറയുടെ അക്കൗണ്ടിൽ ഇട്ട് അവളെ വിളിച്ചിട്ട് മരുന്നു മുനീം വിസിറ്റ് എടുത്തു എല്ലാം ഒന്ന് റെഡിയാക്കി എന്താണ് ഞാൻ കൊണ്ടുവരേണ്ടത് ഹലുവ എം ജിപ്സം പിന്നെ കുറച്ച് കാന്താരി ഉപ്പിലിട്ടതും പിന്നെ ഇവിടെ വേണ്ടതൊക്കെ നിനക്ക് അറിഞ്ഞുകൂടെ വിസിറ്റ് വിസയും.

ടിക്കറ്റും എല്ലാം തന്നെ ശരിയാക്കി പാത്തുവിനെ മധു കോട്ട കെട്ടിയിട്ടുള്ള പെണ്ണിനും ആശങ്കകൾ ഒരുപാട് ആയിരുന്നു എല്ലാം ഇരുപത്തിയെട്ടാം തീയതി എനിക്ക് അവൾ ആശുപത്രി ഉണ്ടായിരുന്നു അറബിനാട് രൂക്ഷഗന്ധം ഇല്ലാത്ത ദുബായ് എയർപോർട്ട് ആയിരുന്നു യൂസഫിന്റെ കയ്യിൽ പാത്തുവിനെ ഏൽപ്പിച്ച അവൾ കാറിൽ കയറിയിട്ടുണ്ടായിരുന്നു ഇതെന്തു കോലമാണ് ഇക്കാ ജോലിയിലായിരുന്നു അതിന്റെ ഇടയിലാണ് ഇങ്ങോട്ട് വന്നിട്ടുള്ളത് അവനെ കൊഞ്ചിച്ച് അലസമായി തന്നെ മറുപടി നൽകിയിട്ടുണ്ടായിരുന്നു ഈ വീഡിയോ മുഴുവനായി കാണുക.