ഈ ഭർത്താവ് വീട്ടു ജോലിക്ക് സഹായിക്കുമോ എന്ന് ചോദിച്ച ഭാര്യയോട് ചെയ്ത പരിപാടി കണ്ടോ

കണ്ണൻ ചേട്ടാ എന്നെ വന്നു സഹായിക്കുക അവളുടെ തുടരെത്തുടരെ ഉള്ള ശല്യം സഹിക്കാൻ കഴിയാതെ കണ്ണൻ തിരുമേനി കണ്ണൻ അടുക്കളയിലേക്ക് വന്നിട്ടുണ്ടായിരുന്നു എന്തുവാണ് രാവിലെ തന്നെ തൊള്ള തുറക്കുന്നത് നാട്ടുകാർ കേട്ടാൽ എന്ത് കരുതും അതിനെ ഞാൻ മോശമായിട്ട് ഒന്നും തന്നെ പറഞ്ഞിട്ടില്ല എഴുന്നേൽക്കാൻ അല്ലേ ഞാൻ പറഞ്ഞിട്ടുള്ളത് സമയം കഴിഞ്ഞു ഉച്ചയ്ക്കുള്ളത് ആവുന്നുള്ളൂ പിള്ളേരെ ഒന്ന് റെഡിയാക്കുമോ എനിക്ക്.

   

കമ്പനിയിൽ നിന്ന് ഓഡിറ്റിംഗ് ആണ് നേരത്തെ ചെല്ലാൻ ഞാൻ ഏറ്റതാണ് നേരത്തെ ചരണമെന്ന് പറഞ്ഞാൽ മാത്രം പോരാ നേരത്തെ എഴുന്നേറ്റു ജോലികളും എല്ലാം തീർക്കണം എനിക്ക് വയ്യ പിള്ളേരെ റെഡിയാക്കാൻ എന്റെ ഉറക്കവും കളഞ്ഞു എനിക്ക് നല്ലതുപോലെ വേദനയുണ്ട് പ്ലീസ് ലോകത്തിൽ ഇതുണ്ടാകുന്ന ഏക സ്ത്രീ നീയാണല്ലോ എന്റെ അമ്മ ഇതൊക്കെ കഴിഞ്ഞു വന്നവർ തന്നെയാണ് എന്നും പറഞ്ഞ് ഞങ്ങളുടെ കാര്യങ്ങൾ ഒന്നും തന്നെ മുടക്ക് ഉണ്ടാക്കിയിട്ടില്ല മനുഷ്യനെ നിങ്ങൾ വലിയ ഡയലോഗ് പറഞ്ഞു നൽകാതെ എന്നെ ഒന്ന് സഹായിക്ക് അല്ലെങ്കിൽ ഇന്ന് ഉച്ചയ്ക്ക്.

പുറത്തു നിന്നും കഴിക്കുക ഞാൻ കഴിച്ചോളാം പിള്ളേരുടെ കാര്യം എന്ത് ചെയ്യും അവൾ അത് പറഞ്ഞു പിള്ളാർക്ക് ലഞ്ച് ഉണ്ടാക്കുന്ന എനിക്കും തന്നുവിട്ടത് അവനത് പറഞ്ഞ ഫോൺ എടുത്ത് പ്രൊഫൈൽ ചിരിച്ചുകൊണ്ടിരുന്നു അങ്ങനെ ഇപ്പോൾ നിങ്ങൾ ചോറ് കൊണ്ടുപോകേണ്ട അവൾ ദേഷ്യത്തിൽ കുട്ടികൾക്ക് ഉച്ചയ്ക്കുള്ള ബോക്സിൽ അവൾ ദോശയും എല്ലാം തന്നെ എടുത്ത് വിശേഷം അവൾ മക്കളെ ഉണർത്തി പല്ലു തേയിപ്പിച്ച അവൾ യൂണിഫോമിട്ട റെഡിയാക്കി അവർക്ക് ബ്രേക്ഫാസ്റ്റ് കൊടുത്തു യൂണിഫോം എല്ലാം എടുത്തു വച്ചു അവൾ റെഡിയായി ആഹാരം കഴിക്കാനായി എടുത്തു അതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.