ഞെട്ടി ഒന്നാം ക്ലാസുകാരന്റെ ആ​ഗ്ര​ഹം കേട്ടവർ അമ്മയുടെ മറുപടി വൈറലാകുന്നു

ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ ആണ് വളരെയധികം സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയുമായി മാറുന്നത് കുഞ്ഞിനെ എന്താണ് വേണ്ടത് എന്നാണ് ചോദിക്കുന്നത് കുഞ്ഞു പറയുന്ന മറുപടി എന്ന് പറയുന്നത് എനിക്ക് എന്റെ ഭാര്യയെ വേണമെന്ന് എന്തിനാണ് ഭാര്യ എന്നാണ് ചോദിക്കുന്നത് അപ്പൂപ്പനും അച്ഛനും.

   

എല്ലാം തന്നെ ഭാര്യ ഉണ്ടല്ലോ അതുകൊണ്ടുതന്നെ എനിക്കും വേണം ഭാര്യയെ കിട്ടിയിട്ട് എന്ത് ചെയ്യാനാണ് ഒന്നും ചെയ്യാനല്ല പൊന്നുവിന്റെ ക്ലാസ്സിൽ ആർക്കും ഭാര്യയില്ലല്ലോ അവർക്ക് ഭാര്യ ഉണ്ടാക്കണ്ട എനിക്ക് ഭാര്യമാർ വേണം എന്തിനാണ് ആവശ്യം എനിക്കിഷ്ടമാണ് എന്നാണ് പറയുന്നത്.

നമുക്കൊരു കാര്യം ചെയ്യാം അച്ഛൻ വരുമ്പോൾ നമുക്ക് ഒരു പൊന്നൂന് ഒരു ഭാര്യയെ തപ്പി പിടിച്ചു കൊണ്ടു വരാൻ പറയാം എന്റെ ഭാര്യ ആരാണ് ആരാണ് അവരൊക്കെ ഫ്രണ്ട്സാണെന്നാണ് പറയുന്നത് നമുക്ക് തപ്പി കണ്ടുപിടിക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.