ഒന്നിച്ച് 10 അഴുക്കു ചവിട്ടികൾപോലും ക്ലീൻ ആക്കാൻ ചെയ്യുന്ന സൂത്രം കണ്ടു നോക്കൂ

ചാവട്ടി കഴുകാൻ ആയിട്ട് എല്ലാവർക്കും മടിയുള്ള കാര്യമാണ് ചവിട്ടി കഴുകാൻ ഉള്ള നല്ലൊരു ട്രിക്ക് ഞാനിപ്പോൾ ഇന്നത്തെ വീഡിയോയിൽ ഞാൻ പറയാൻ പോകുന്നു അതുപോലെ നമുക്ക് വേറെയും ചില ഉപകാരമാകുന്ന ചില ടിപ്പുകൾ എല്ലാം കൂടെ ഉൾപ്പെടുത്തി വച്ചിട്ടുണ്ട് അപ്പോൾ എല്ലാവരും വീഡിയോ മുഴുവനായിട്ട് കാണുക എന്നത് അഭിപ്രായങ്ങൾ നിർദ്ദേശങ്ങൾ എല്ലാം തന്നെ അറിയിക്കുക അപ്പോൾ നമുക്ക് ഇന്നത്തെ ടിപ്പിലേക്ക് നമുക്ക് പോകാം.

   

ആദ്യത്തേത് ആയിട്ട് വരുന്നത് ഒരു ടിപ്പ് ഒന്നുമല്ല ഇപ്പോൾ ഞാൻ ജസ്റ്റ് എടുത്തപ്പോൾ നമുക്ക് എടുത്തപ്പോൾ കാണിച്ചു തന്നു എന്നെ ഉള്ളൂ ക്ലിപ്പുകൾ എല്ലാം നമ്മളെല്ലാവരും തന്നെ ഉപയോഗിക്കാറുള്ളത് തന്നെയാണ് ചിലപ്പോൾ നമ്മളിങ്ങനെ യൂസ് ചെയ്യുന്ന സമയത്ത് വസ്ത്രത്തിൽ ഇടുമ്പോൾ ചിലപ്പോൾ പെട്ടെന്ന് പൊട്ടിപ്പോകും ഇതേപോലെ രണ്ടുമൂന്നു പീസ് ആയിട്ട് നമ്മുടെ കൈകളിൽ കിട്ടിക്കഴിഞ്ഞാൽ മിക്കവാറും അത് കളയുകയാണ് എല്ലാവരും ചെയ്തത് കളയേണ്ട കാര്യമില്ല നമുക്ക് സിമ്പിൾ ആയിട്ട് തന്നെ നമുക്ക് റെഡിയാക്കി നമുക്ക് എടുക്കാൻ പറ്റും അതാണ് ഞാനിവിടെ.

ആദ്യമേ തന്നെ പറയാൻ പോകുന്നത് അപ്പോൾ നമ്മുടെ ക്ലിപ്പിനെ ഇതേപോലെ നമുക്ക് കറക്റ്റ് ആയിട്ട് നമുക്ക് നോക്കി വെച്ചു കൊടുക്കാം പിന്നെ ഈ ഒരു പിന്നുപോലത്തെ ഈയൊരു കമ്പി അത് കറക്റ്റ് ആയിട്ട് ഈ രണ്ട് ഒരു ഹോളിലൂടെ നമുക്ക് ഇങ്ങനെ വച്ച് കൊടുക്കാം ഒന്നുകൂടി പ്രസ് ചെയ്തു കൊടുത്താൽ മതി കറക്റ്റ് ആയിട്ട് ലോക്ക് ആയിട്ട് തന്നെ കിട്ടുന്നതാണ് അപ്പോൾ ഇതേപോലെ തന്നെ എല്ലാവർക്കും തന്നെ റെഡിയാക്കാൻ പറ്റുന്നതാണ്.

ഇനി ആരും ഇത് കളയേണ്ട കാര്യമില്ല അടുത്തതായിട്ട് നമ്മൾ സ്വർണ്ണവില നമ്മൾ ദിവസവും ഉപയോഗിക്കുന്നവരാണ് എങ്കിൽ ഇപ്പോൾ ഒരുപാട് കാലം ഉപയോഗിക്കുമ്പോൾ തന്നെ അതിന്റെ ഒരു കളർ എല്ലാം പോക്കും അപ്പൊ അതൊന്നും ബ്രൈറ്റ് ആക്കി മാറ്റിയെടുക്കാനുള്ള ഒരു ടിപ്പ് തന്നെയാണ് ഞാനിവിടെ പറയാൻ പോകുന്നത് ഒരു മോതിരത്തിലാണ് ഞാനിവിടെ പറയാൻ പോകുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=qzOWmoZ1Yss