നീ ഒന്ന് ഇവിടെ വരെ വരാമോ ഒരുപാട് ആയില്ലേ നിന്നെ ഒന്ന് കണ്ടിട്ട് അച്ഛൻ എന്താണ് ഇപ്പോൾ പറയുന്നത് എനിക്ക് ഇവിടെ നല്ലതുപോലെ തിരക്കുണ്ട് രണ്ട് തവണ വീഡിയോ കോൾ ചെയ്യുന്നുണ്ടല്ലോ പിന്നെ എന്തിനാണ് അച്ഛാ ഞാൻ നേരിട്ട് വരുന്നത് പിന്നെ എന്തൊക്കെയോ പരിഭവങ്ങൾ എല്ലാം പറഞ്ഞുകൊണ്ട് പതിയെ അച്ഛൻ ഫോൺ വച്ചിട്ടുണ്ടായിരുന്നു പതിവില്ലാതെ അച്ഛൻ ഒരു ഒരുപാട് സങ്കടപ്പെട്ടു ആകെയുള്ള ഒരു അനിയത്തി അമേരിക്കയിലാണ്.
ഞാൻ കാനഡയിലും കൂടെ വരാൻ അച്ഛൻ ഇഷ്ടമുണ്ടോ എന്ന് ഞാൻ ഒരിക്കലും ചോദിച്ചിട്ട് ഉണ്ടായിരുന്നില്ല വ്യവസായ ആളുകൾ താമസിക്കുന്ന വലിയ ഒരു വൃദ്ധസദനത്തിൽ ആക്കിയിട്ടാണ് ഞാൻ ഇങ്ങോട്ട് പോന്നിട്ടുള്ളത് ഇവിടെ എനിക്ക് എന്റെ കാര്യങ്ങൾ തന്നെ നോക്കുവാൻ സമയമില്ല പിന്നെ ഞാനെങ്ങനെ അച്ഛനെ നോക്കും എപ്പോഴും തിരക്കാണ് ഒന്നിനും തന്നെ സമയമില്ല അമ്മ മരിച്ചതിൽ പിന്നെ എനിക്ക് മറ്റൊന്നും തന്നെ ചെയ്യാനായിട്ടുണ്ടായിരുന്നില്ല.
ഒറ്റയ്ക്ക് തറവാട്ടിൽ അച്ഛനെ ആക്കുവാൻ വയ്യ സുഖമില്ലാതെ എങ്ങാനും വീണുപോയി കഴിഞ്ഞാൽ കൂടെ നിൽക്കാൻ പോലും ആളെ കിട്ടി എന്ന് വരില്ല വൃദ്ധസദനത്തിൽ ഒന്നും എടുക്കില്ല ഇപ്പോൾ രണ്ടു വർഷമായി അച്ഛൻ അവിടെ കഴിയുന്നുണ്ട് പേരുകേട്ട തറവാട്ടുകാരനാണ് നല്ലൊരു തുക പെൻഷൻ ആയിട്ടുണ്ട് എന്നിട്ടും അവസാനം അവിടേക്ക് വന്നു അവിടെ ആകുമ്പോൾ അച്ഛനൊന്നും തന്നെ പറഞ്ഞിട്ടുണ്ടായിരുന്നില്ല മുഖത്തുള്ള.
ആ വിഷമം ഞാനും കണ്ടില്ല എന്ന് കരുതി തിരക്കുകളെല്ലാം വർദ്ധിച്ചു വന്നപ്പോൾ നാട്ടിലേക്ക് പോകുന്നത് നന്നായി കുറഞ്ഞു അല്ലെങ്കിൽ തന്നെ അതൊരു ചെലവ് തന്നെയാണ് എന്റെ സംബന്ധിച്ചിടത്തോളം ഒരു അനാവശ്യ ചെലവ് തന്നെയാണ് എന്തോ പെട്ടെന്ന് മനസ്സിൽ ഒരു ഇങ്ങനെ എല്ലാം ഉണ്ടായി തുടങ്ങി ആദ്യമായാണ് അച്ഛൻ അങ്ങനെ ഒരു പരാതി പറയുന്നത് എന്തായാലും ഭാര്യയും മക്കളെയും കൂടെ കൂടെ കൂട്ടിയിട്ടുണ്ടായിരുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.