മകളുടെ റൂമിൽ നിന്നും ആദ്യരാത്രി ഒച്ച കേട്ട് വാതിൽ തുറന്നു നോക്കിയാ ഉമ്മ കണ്ട കാഴ്ച

ഇന്ന് ഉമ്മറിന്റെ കല്യാണം ആയിരുന്നു പിന്നിട്ടുള്ള നാളുകളിൽ മെഗാ സീരിയല് പോലെ നീണ്ടുപോയിട്ടുള്ള പെണ്ണ് കാണൽ ചടങ്ങുകൾ എല്ലാം തന്നെ അവസാനിച്ചു കൊണ്ടുതന്നെ കല്യാണ രാത്രി വന്നിട്ടുണ്ട് അതിനുമുമ്പേ നമ്മുടെ ഉമ്മറിനെ കുറിച്ച് രണ്ടു വാക്ക് യൗവനത്തിന്റെ ഭൂരിഭാഗവും ഗൾഫ് നാട്ടിലായിരുന്നു എങ്കിലും ഇന്ന തനി നാട്ടിൻപുറത്തുകാരനാണ് വിദ്യാഭ്യാസത്തിന്റെ അവസ്ഥ പോലെ തന്നെ പരിഷ്കാരവും നല്ലതുപോലെ തന്നെ കുറവായിരുന്നു.

   

കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് താനും മാറേണ്ടതുണ്ട് എന്നുള്ള ചിന്തയൊന്നും ഒന്നും തന്നെ അവനും ഉണ്ടായിരുന്നില്ല ജീവിതസഖിയെക്കുറിച്ച് വലിയ സംഘപ്പങ്ങൾ ഒന്നുമില്ല എങ്കിലും തന്നെക്കാൾ വിദ്യാഭ്യാസമുള്ള പെൺകുട്ടികളെ വേണ്ട എന്ന് തന്നെ അവൻ പറഞ്ഞിട്ടുണ്ട് അതുകൊണ്ടുതന്നെ പത്താം ക്ലാസുകാരികൾക്ക് വേണ്ടിയുള്ള ശ്രമമെല്ലാം നടന്നിട്ടുണ്ടായിരുന്നു സ്ത്രീധന കാര്യത്തിലും അവന് ഒരു പിടിവാശിയും ഉണ്ടായിരുന്നില്ല പിന്നെ എന്തുകൊണ്ട് ഇത്രയും നാൾ പെൺകുട്ടികൾക്കും ഉണ്ടാകില്ലേ അവരുടെ ഭാവിമാരനെ കുറിച്ചുള്ള ചില സങ്കല്പങ്ങൾ.

എല്ലാ അപ്പോൾ അത്രയ്ക്കും മോശമാണോ ഉമ്മർ എണ്ണ കറുപ്പിന്റെ ഒരു അളവ് അല്പം കൂടുതലാണ് പിന്നെ ഉയരം കുറവ് അത് വലിയൊരു കുറവാണോ പിന്നീട് അച്ഛന്റെ കയ്യിൽ നിന്നും കിട്ടിയിട്ടുള്ള വിടവുള്ള പല്ലുകൾ ഇത്രയും ഒഴിച്ചു നിർത്തിയാൽ ബാക്കിയുള്ള ഭാഗങ്ങളെല്ലാം തന്നെ ഒക്കെയാണ് പിന്നെ പ്രായം 35 എന്നുള്ളത് ഒരു പ്രായം ഓവർ പരിധിയിൽ വരേണ്ട കാര്യമാണോ എന്തായാലും ഒരുപാട് കാത്തിരിപ്പിനും ഒരുപാട് ഓർത്തിരിപ്പിനും എല്ലാം തന്നെ അന്ത്യമായി തന്നെ എല്ലാറ്റിനും അതിന്റേതായ സമയമുണ്ട് മോനെ എന്ന് മനസ്സിൽ തോന്നിപ്പിച്ചു കൊണ്ട് തന്നെ ആദ്യരാത്രിയുടെ അസുഖമുള്ള ഒരു കുളിരിൽ നമ്മുടെ കഥാനായകൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുന്ന വീഡിയോ ഇഷ്ടപ്പെട്ടാൽ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.