സ്കൂളിലെക്കിടയിൽ കുട്ടിയുടെ പ്രവർത്തി നോക്കൂ സോഷ്യൽ മീഡിയ ഒന്നടങ്കം തന്നെ ചിരിച്ച ഒരു വീഡിയോ എന്നും ഓർമ്മയിൽ നിൽക്കാൻ ഒരുപാട് നല്ല കാര്യങ്ങൾ എല്ലാം നമ്മുടെ സ്കൂൾ കാലഘട്ടത്തിൽ എല്ലാം തന്നെ ഉണ്ടായിട്ടുണ്ട് മറ്റൊരു ഏതൊരു കാലമായാലും സ്കൂൾ കാലം എന്നുള്ളതും പ്രത്യേകം ഒരു സന്തോഷം തന്നെയാണ് കുഞ്ഞുകുത്തി തരങ്ങളും അതുപോലെതന്നെ ടീച്ചർമാരുടെ അടിയും മാരുടെ ചൂടും ഇന്നും ഓർമ്മകളിൽ നിൽക്കുന്നുണ്ട്.
കടകളിൽനിന്ന് വാങ്ങിയ മിഠായികളെല്ലാം തന്നെ ക്ലാസിൽ അധ്യാപകർ കാണാതെ ഒന്നിച്ച് കഴിക്കുന്നതിന്റെ രുചി ഇന്ന് എല്ലാവരുടെയും നാവുകളിൽ കാണുന്ന തന്നെയാണ് ഇപ്പോൾ അത്തരത്തിലുള്ള ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത് ഒരു സ്കൂൾ അസംബ്ലി നടക്കുന്നതിനിടയിൽ തന്നെ ആസ്വദിച്ചു മിഠായി കഴിക്കുന്ന ഒരു കുട്ടിയുടെ വീഡിയോ ആണിത് ഐഎഎസ്.
ഉദ്യോഗസ്ഥൻ ആയിട്ടുള്ള ഉദ്യകൃഷ്ണന് ഈ ഒരു വീഡിയോയിൽ പങ്കുവെച്ചിട്ടുള്ളത് 30 സെക്കൻഡ് മാത്രമാണ് വീഡിയോയ്ക്ക് ഉള്ളത് കയ്യിൽ കൂലു മിട്ടായി കണ്ണടച്ച് അസംബ്ലിയിൽ നിൽക്കുന്ന കുട്ടിയാണ് അനുമതിയിലൂടെ കാണാനായി കഴിയുന്ന സമയം കുട്ടികൾക്ക് പ്രാർത്ഥനയിൽ ചൊല്ലി കൊടുക്കുന്നുണ്ട് പറയുന്നതിനോടൊപ്പം തന്നെ മിട്ടായിയും ആസ്വദിച്ചു തന്നെ കഴിക്കുകയാണ് ഈ ഒരു കൊച്ചു മിടുക്കൻ കൈകൂപ്പി ഇടയിലാണ് ഈ ഒരു മിട്ടായി വച്ചിട്ടുള്ളതെന്ന് വീഡിയോ പങ്കുവെച്ചുകൊണ്ട് നിമിഷങ്ങൾക്കകം തന്നെ ഒരുപാട് ഈ ഒരു വീഡിയോ കണ്ടിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.