അമ്മ ഇതുവരെ തയ്യാറായില്ല എന്തുപറയണമെന്ന് എനിക്ക് അറിയുന്നുണ്ടായിരുന്നില്ല അനിയത്തിയുടെ മകന്റെ വിവാഹമാണ് ഇന്നലെവരെ ഞാൻ അവിടെ ആയിരുന്നു അവിടെ ഓടിനടന്ന് എല്ലാം തന്നെ ചെയ്തു അവൾക്ക് ഞാനല്ലേ ഉള്ളൂ എന്നുള്ളത് ഒരു തോന്നൽ ഉണ്ടായിരുന്നു ഇന്നിനി കല്യാണമാണ് അവരുടെ ഭർത്താവിന്റെ ആളുകൾ എല്ലാം ഉണ്ടാകും എല്ലാത്തിനും പിന്നെ പുതുപെണ്ണന്റെ വീട്ടുകാരും അവരെല്ലാം പണക്കാരാണ് അവിടെ ഞാനൊരു അധികപ്പറ്റ ആണ് എന്ന് ഒരു ചിന്ത മനസ്സിൽ വന്നു ഇന്നലെ വരെ എല്ലാം വേറെ ആയിന്നു മുതൽ എല്ലാം മാറും സ്റ്റേജിൽ കയറുവാനും.
ഫോട്ടോയ്ക്ക് നിൽക്കുവാനും ഞാനില്ല അല്ലെങ്കിൽ തന്നെ എനിക്ക് വയ്യ ഒരു മൂലയിൽ നിന്ന് കല്യാണം കാണണം അത്രയേ ഉള്ളൂ മനസ്സിൽ ഇന്നലെ തിരിച്ചു പോരുന്നു എന്ന് പറഞ്ഞപ്പോൾ അവൾ ആദ്യം സമ്മതിച്ചില്ല വെളുപ്പിനെ തിരിച്ചെത്താമെന്ന് വാക്ക് കൊടുത്തിട്ടാണ് പോന്നിട്ടുള്ളത് മനസ്സ് ഒന്നിക്കുന്നില്ല നേരത്തെ തന്നെ ചെല്ലണമെന്ന് ഉണ്ടായിരുന്നു പോയില്ല അവരൊക്കെ വലിയ ചെന്നാൽ തന്നെ അവരോട് ഒന്നും സംസാരിക്കാൻ എനിക്കറിയില്ല എന്തോ ഉള്ളിൽ ഒരു വിഷമം പോലെ ജീവിതത്തിൽ എനിക്ക് ഒന്നും തന്നെ നേടാൻ കഴിഞ്ഞില്ല എന്നോടും തോന്നാൻ എല്ലാം.
എന്റെ തലയിലേക്കും മനസ്സിലെവിടെ ഒരു വിഷമം ഉണ്ട് പഴയകാലം ഞാൻ ഓർത്തുപോയി അനിയത്തിയെ പ്രസവിച്ചു കഴിഞ്ഞിട്ട് അമ്മ പോയി അന്ന് എനിക്ക് 10 വയസ്സായിരുന്നു എന്റെ ചെയ്യണമെന്ന് എനിക്കറിയുന്നുണ്ടായിരുന്നില്ല അവളെ അച്ഛമ്മയെ ഏൽപ്പിക്കുക പഠിപ്പിക്കാൻ പോകുമ്പോൾ പോലും അവൻ മനസ്സിൽ അവൾ മാത്രമാണ് ഉണ്ടായിരുന്നത് മാഷിമാർ പഠിപ്പിക്കുന്നു ഒന്നും തന്നെ തലയിൽ കയറുന്നുണ്ടായിരുന്നില്ല.
അവൾ പാല് കുടിച്ചു കരയുന്നുണ്ടോ ആരെങ്കിലും അവളെ എടുത്തു കൊണ്ട് പോകുമോ ആകെ പേടിയായിരുന്നു അച്ഛൻ മറ്റൊരു സ്ത്രീയെ കെട്ടിക്കൊണ്ടുവന്നപ്പോൾ സമാധാനമായി ഇനി അവളെ അവർ നോക്കിക്കൊള്ളുമല്ലോ പക്ഷേ പുതുമൂടി കഴിഞ്ഞതും അവർക്ക് ഞങ്ങൾ ഒരു ഭാരമായി തുടങ്ങിയതോടുകൂടി സ്നേഹവും കൂടെ ഞങ്ങൾക്ക് നഷ്ടപ്പെട്ടുപോയി ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യുക സപ്പോർട്ട് ചെയ്യുക.