എന്തിനാണ് മോളെ നീ ഇനിയും പ്രതീക്ഷിക്കേണ്ട അമ്മയുടെ ചോദ്യം കേട്ടുവെങ്കിലും കേൾക്കാത്ത ഭാഗത്തിൽ തന്നെ അവൾ മുന്നിൽ ഇരുന്ന ചായപ്പിച്ചിട്ടുണ്ടായിരുന്നു അമ്മയ്ക്ക് കഷ്ടപ്പാട് കാണാൻ വയ്യ എന്റെ അമ്മ രാവിലെ തന്നെ ഓരോന്ന് പറഞ്ഞു മൂട് കളയല്ലേ ഞാൻ വല്ലതും കഴിച്ചിട്ട് പോയി ഇവളോട് പറഞ്ഞിട്ട് കാര്യമില്ല എന്നുള്ള മട്ടിൽ തന്നെ തല മാറ്റിവെച്ചുകൊണ്ട് അവൾ പാത്രത്തിലേക്ക് ഒരു ഇഡലി കൂടി വെച്ചുകൊണ്ട് വേണ്ട അമ്മ മതി ഇനിയും വൈകിയാൽ ബസ്സിൽ പോയി കിട്ടും അവളത് പറഞ്ഞിട്ട് വേഗത്തിൽ തന്നെ തന്നെ നടന്നു ലക്ഷ്മി അമ്മ ആണെങ്കിൽ മകളെ നോക്കി.
നെടുമുഴുവൻ ഉണ്ടായിരുന്നു പുറത്തേക്ക് ഇറങ്ങി യാത്ര ജോലി ചെയ്യാൻ പോകുന്ന മകളെ അവൾ വിഷമത്തോടെ കൂടി നോക്കി ഞാൻ ചോദിച്ചതിന് നീ മറുപടി പറഞ്ഞില്ല ഇനിയും പ്രതീക്ഷിക്കുന്നുണ്ടോ എന്റെ മോളിൽ പ്രതീക്ഷിക്കാതെ പിന്നെ നഷ്ടപ്പെട്ട കളയാൻ പറ്റുമോ അമ്മയെ അങ്ങനെ ഉപേക്ഷിച്ചു പറയാൻ പറ്റുമോ അതും പറഞ്ഞ് അമ്മയുടെ മുഖത്ത് നോക്കാതെ അവൾ പടിയിറങ്ങിപ്പോയി മുറ്റം കടന്നുകൊണ്ട് അവൾ റോഡിലേക്ക് പോകുമ്പോൾ അവളുടെ കണ്ണുകൾ ഒരു നിമിഷം തെക്കേ തൊടിയിലേക്ക് പറഞ്ഞിട്ടുണ്ടായിരുന്നു അവിടെ അത്തിത്തറയിൽ.
വിശ്രമം കൊള്ളുന്ന അച്ഛന്റെ ആത്മാവിനോട് ഒരു നിമിഷം വളരെ മൗനമായി തന്നെ യാത്ര ചോദിച്ചു അവൾ തന്നെ കണ്ണുകൾ നനഞ്ഞത് ആരും കാണാതിരിക്കാൻ അവൾ വളരെ മുഖം താഴ്ത്തി ബസ്റ്റോപ്പിനെ ലക്ഷ്യമാക്കി കൊണ്ട് നടന്നു ബസ് റെയിൽവേ കോഴ്സ് എത്തിയപ്പോൾ അതുപോലെ തന്നെ കേരള എക്സ്പ്രസ് കൂകി വിളിച്ചു മുന്നിലൂടെ കടന്നുപോയിട്ടുണ്ടായിരുന്നു ട്രെയിൻ കാണാൻ തന്നെ ഇപ്പോൾ പേടിയാണ് മനുഷ്യന്റെ.
എടുക്കാൻ മാത്രം കൂകി വിളിച്ചു വരുന്ന പോലെ തോന്നും വേദനയാണ് അവൾ ആ ട്രെയിൻ പോയ ഭാഗത്തേക്ക് നോക്കിയിട്ടുണ്ടായിരുന്നു അവളുടെ മനസ്സിലേക്ക് അച്ഛന്റെ മുഖം കടന്നുവന്നു അച്ഛനെ എന്നാൽ അവൾക്ക് ജീവനായിരുന്നു അവിടെ മനസ്സിൽ പഴയകാല ഓർമ്മകളെല്ലാം കടന്നുവന്നു പത്തുമതാമത്തെ വയസ്സിൽ ഒട്ടും പ്രതീക്ഷിക്കാതെ തന്നെയാണ് ജോലി കിട്ടിയിട്ടുള്ളത് ഡിഗ്രി എക്സാം കഴിഞ്ഞ് വെറും ഒരു മാസമല്ലേ ആയിട്ടുള്ളൂ ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാൻ സപ്പോർട്ട് ചെയ്യാൻ മറക്കല്ലേ.