കളയാം വസ്ത്രങ്ങളിൽ പിടിച്ചിരിക്കുന്ന മറ്റു കളറുകൾ

നമ്മളെല്ലാം വാഷ് ചെയ്യുമ്പോൾ പലപ്പോഴും മറ്റും ഡ്രസ്സ് കളറുകളെല്ലാം നമ്മുടെ ഡ്രസ്സിൽ വന്നിട്ടുണ്ടാകും അപ്പോൾ ഈ കളറുകൾ എല്ലാം വേറെ ഡ്രെസ്സിന്റെ നമ്മുടെ ഡ്രസ്സിൽ ആയാലും അത് കളയാൻ കുറച്ച് ബുദ്ധിമുട്ടാണ് പല ആളുകളും ഇതിനെക്കുറിച്ച് എന്നോട് ചോദിച്ചിട്ടുണ്ടായിരുന്നു ട്രസ്റ്റിന്റെ കളർ ആയി വൈറ്റ് ഡ്രെസ്സിൽ മഞ്ഞ കളർ ആയി അതുപോലെ പല കളറുകളെല്ലാം വന്നു അപ്പോൾ ഇന്ന് നമുക്ക് എങ്ങനെ കളയാമെന്ന് ചോദിച്ചിട്ടുണ്ടായിരുന്നു അപ്പോൾ.

   

ഞാൻ ഇന്ന് ഇവിടെ കുറച്ചുനാളുകളായിട്ട് ഞാൻ ഒരു പ്രശ്നത്തിന് പുറകിലാണ് എന്റെ കൈകളിലും ഉണ്ട് ഇതേപോലെ കളർ പിടിച്ച് ഡ്രസ്സുകൾ അപ്പോൾ ഞാനും ഒരു പരീക്ഷണം നടത്തി നോക്കിയിട്ടുണ്ടായിരുന്നു അപ്പോൾ അതിന്റെ കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിലൂടെ ഞാൻ ഉൾപ്പെടുത്തി വെച്ചിട്ടുള്ളത് തന്നെ അധികം താമസം അടി കാര്യം നമുക്ക് വീട്ടിലേക്ക് നമുക്ക് പോകാൻ നമ്മുടെ ഡ്രസ്സിൽ പറ്റിപ്പിടിച്ചിട്ടുള്ള മറ്റു ഡ്രസ്സിലുള്ള കറകൾ അതുപോലെതന്നെ എങ്ങനെ നമുക്ക് കളയാം എന്ന് നമുക്ക് നോക്കാം അപ്പോൾ ഞാൻ ഇവിടെ മോളുടെ ചെറിയൊരു ഡ്രസ്സ് ആണ് അപ്പോൾ.

എന്റെ മുകൾഭാഗത്ത് ആയിട്ട് ഒരു യെല്ലോ കളർ വന്നിട്ടുണ്ട് ഒരു ബ്ലാക്കിന്റെ കളർ പിന്നെ കുറച്ചു കരിബനാന തന്നെയാണ് ഉള്ളത് ഇപ്പോൾ ഇത്രയും സംഭവങ്ങൾ ഒരുമിച്ച് എങ്ങനെ കളയാം എന്നുള്ളതാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത് നടുക്കത്തെ കളറിലുള്ള ബ്ലാക്ക് കളർ എന്തെങ്കിലും ഒരു പാന്റിന്റെ കളർ വന്നതായിരിക്കും പിന്നെ മുകളിൽ ഒരു യെല്ലോ കളർ ചുരിദാറിന്റെ കുറച്ച് കളർ എല്ലാം തന്നെ വന്നിട്ടുണ്ട് പൊളിച്ചുള്ള സംഭവങ്ങളെല്ലാം ഡ്രസ്സിലുണ്ട് നമുക്ക് ഇത് എങ്ങനെ കഴുകി വൃത്തിയാക്കാം എന്ന നമുക്ക് നോക്കാം എന്നോടൊപ്പം തന്നെ കുറിച്ച് അധികം നാളുകൾ ഉള്ള ഞാനൊരു ഡ്രസ്സും കൂടെ ഞാൻ ഇവിടെ എടുത്തു കൊണ്ടുവന്നിട്ടുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.