ഇപ്പോൾ ഇവിടെ ഈ ഒരു വീഡിയോ ആണ് വളരെയധികം സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം ആയി മാറിക്കൊണ്ടിരിക്കുന്നത് ഇപ്പോൾ വാഹനം മോഷണം നടത്താതിരിക്കാൻ ആയി ചെയ്യുന്ന കാര്യം എന്നുള്ള രീതിയിലാണ് ഇപ്പോൾ ഈ വീഡിയോ വളരെ വൈറലായി മാറുന്നത് ഒരു ഗിയർ ഡൗൺ ആകുന്ന.
ഭാഗത്ത് ശരിക്കും ഒരു പൂട്ടിട്ട് കൊണ്ട് പൂട്ടുകയും അതിനു ശേഷം അത് ചെയ്യുന്നു താക്കോൽ എടുക്കുകയും ചെയ്യുമെന്ന് അതിനുശേഷം ആരും തന്നെ ആ ഒരു വണ്ടി കൊണ്ടുപോകില്ല എന്നുള്ള കാര്യം ഉറപ്പാണ് ഇങ്ങനെ ഇട വലുതും ആയിട്ടുള്ള വീഡിയോകൾ കാണാൻ ഈ വീഡിയോ മുഴുവനായി ചെയ്യുക ഇഷ്ടപ്പെട്ടാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും മറക്കല്ലേ.