റിപ്പയർ ആയ മൊബൈൽ ഫോൺ നേരെയാക്കാൻ പോയ വീട്ടമ്മയ്ക്ക് സംഭവിച്ചത് കണ്ടോ…

കൊൽക്കത്തയുടെ വടക്കുഭാഗത്ത് ഉള്ള അൽത്താദ എന്ന് പറയുന്ന സ്ഥലത്ത് ജവഹർലാൽ ദത്ത എന്നുള്ള റോഡിൽ ആയിരുന്നു അർച്ചന എന്ന് പറയുന്ന 35 വയസ്സുകാരിയും അവളുടെ ഭർത്താവും താമസിച്ചിരുന്നത്.. ഈ ദമ്പതികൾക്ക് രണ്ടു മക്കളായിരുന്നു ഉണ്ടായിരുന്നത്.. മൂത്തത് ആൺകുട്ടിയാണ് അവനെ 14 വയസ്സാണ് പ്രായം.. രണ്ടാമത്തേത് ഒരു പെൺകുട്ടിയായിരുന്നു അവൾക്ക് ഏഴു വയസ്സാണ് പ്രായം ഉണ്ടായിരുന്നത്.. അർച്ചന ഒരു ഹൗസ് വൈഫ് ആയിരുന്നു…

   

അവളുടെ ഭർത്താവ് ഒരു കാർ സർവീസ് സെൻററിൽ ആയിരുന്നു വർക്ക് ചെയ്യുന്നത് ഉണ്ടായിരുന്നത്.. ഇവരുടെ ഫാമിലി എന്നുപറയുന്നത് ഒരു മിഡിൽ ക്ലാസ് ഫാമിലി ആയിരുന്നു.. കൃത്യമായി പറയുകയാണെങ്കിൽ സെപ്റ്റംബർ 17 2018 ഏകദേശം ആറു വർഷങ്ങൾക്കു മുൻപാണ് ഈ ഒരു കഥ നടക്കുന്നത്.. അന്നത്തെ ദിവസം തൻറെ മൊബൈൽ ഫോൺ കേടുവന്നത് നേരെയാക്കാൻ വേണ്ടിയായിരുന്നു അർച്ചന പുറത്തേക്ക് പോയിരുന്നത്.. എന്നാൽ വൈകുന്നേരം ആയിട്ടും.

അവർ വീട്ടിലേക്ക് തിരിച്ച് എത്തിയില്ല.. അപ്പോൾ ഇവരുടെ ഭർത്താവ് ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ മക്കളോട് അമ്മയെക്കുറിച്ച് ചോദിച്ചപ്പോൾ മക്കൾ പറഞ്ഞ ഉത്തരം മൊബൈൽ റിപ്പയർ ചെയ്യാൻ വേണ്ടി പുറത്തേക്ക് പോയതാണ് ഇതുവരെയും അമ്മ വീട്ടിലേക്ക് തിരിച്ചെത്തിയിട്ടില്ല എന്നുള്ള മറുപടിയാണ് മക്കളിൽ നിന്ന് അയാൾക്ക് ലഭിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….