പേസ്റ്റ് കൊണ്ട് വീട്ടിലെ ഇത്രയും കാര്യങ്ങൾ ക്ലീൻ ചെയ്ത് എടുക്കാം…

ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കുറച്ച് ടിപ്സുകളെ കുറിച്ചാണ്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ടൂത്ത് പേസ്റ്റുകൾ കഴിയാറായ കവറുകൾ കൊണ്ട് ക്ലീൻ ചെയ്ത് എടുക്കാൻ പറ്റുന്ന നല്ലൊരു ക്ലീനിങ് വീഡിയോ ആയിട്ടാണ് വന്നിരിക്കുന്നത്.. ഇന്നത്തെ വീഡിയോ നിങ്ങൾക്ക് വളരെയധികം ഉപകാരപ്രദമായിരിക്കും എന്ന് വിശ്വസിക്കുന്നു.. അതുകൊണ്ടുതന്നെ എല്ലാവരും ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ തീർച്ചയായും ശ്രദ്ധിക്കണേ.. .

   

അപ്പോൾ നമുക്ക് നേരെ ടിപ്സിലേക്ക് പോവാം.. ആദ്യം തന്നെ ചെയ്യേണ്ടത് അടുപ്പിലേക്ക് കുറച്ചു വെള്ളം നല്ലപോലെ തിളപ്പിക്കാൻ വയ്ക്കണം.. നല്ലപോലെ വെള്ളം തിളച്ച ശേഷം അത് താഴെയിറക്കി വെക്കണം.. അടുത്തതായിട്ട് ചെയ്യേണ്ടത് ചെറിയ ഒരു പാത്രം എടുത്ത് അതിലേക്ക് തിളച്ച വെള്ളം എടുക്കണം.. അടുത്തതായി ചെയ്യേണ്ടത് ഈ പാത്രത്തിലെ വെള്ളത്തിലേക്ക് കുറച്ച് ടൂത്ത് പേസ്റ്റ് ഇട്ടു കൊടുക്കുകയാണ്.. അതിനുശേഷം ഈ ഒരു വെള്ളത്തിലേക്ക് ഇട്ടുകൊടുക്കുന്നത് കുറച്ച് ഉപ്പ് ആണ്…

എന്നിട്ട് ഇവ രണ്ടും നല്ലപോലെ ഒന്ന് മിക്സ് ചെയ്ത് എടുക്കുന്നുണ്ട്.. അതിനുശേഷം ചെയ്യേണ്ടത് ഇത്തരത്തിൽ മിക്സ് ചെയ്ത വെള്ളം നേരത്തെ തിളപ്പിച്ച വലിയ പാത്രത്തിലെ വെള്ളത്തിലേക്ക് നമുക്ക് ഒഴിച്ചു കൊടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….