എത്ര അഴുക്കുപിടിച്ച വാട്ടർബോട്ടിലും ഈസി ആയിട്ട് ക്ലീൻ ചെയ്ത് എടുക്കാം..

ഇന്നത്തെ വീഡിയോയിലൂടെ പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ചില കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം ഉപ്പ് എന്ന് പറയുന്നത് നമ്മുടെ നിത്യജീവിതത്തിൽ ഒരിക്കലും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വസ്തു തന്നെയാണ് പക്ഷേ ഈ ഉപ്പ് ഉപയോഗിച്ചുകൊണ്ട് നമ്മുടെ വീട് ക്ലീൻ ചെയ്ത് എടുക്കാൻ അതുപോലെതന്നെ വീട്ടിലുള്ള എലികളെ തുരത്തി ഓടിക്കാൻ കഴിയും എന്നുള്ള കാര്യങ്ങൾ പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ.. അതുകൊണ്ടുതന്നെ ഈ വീഡിയോ ആദ്യം മുതൽ അവസാനം വരെ എല്ലാവരും കാണാൻ ശ്രമിക്കുക..

   

. നമ്മൾ ഓഫീസിലേക്ക് അല്ലെങ്കിൽ സ്കൂളുകളിലേക്ക് കൊണ്ടുപോകുന്ന വാട്ടർ ബോട്ടിൽ ചിലപ്പോൾ തുറക്കുമ്പോൾ വല്ലാത്ത ഒരു സ്മെല്ല് അനുഭവപ്പെടാറുണ്ട്.. അത്തരത്തിലുള്ള ദുർഗന്ധങ്ങൾ ഉണ്ടാകാതിരിക്കാനും അവ നീക്കം ചെയ്യാനും നമുക്ക് ചെയ്യാൻ പറ്റുന്ന ഒരു വിദ്യയാണ് അടുത്തതായി പറയാൻ പോകുന്നത് അതിനായിട്ട് ഈ ബോട്ടിലിലേക്ക് ഒരു സ്പൂൺ കല്ലുപ്പ് ഇട്ടുകൊടുക്കാം.. അതിനുശേഷം കുറച്ച് സമയം കഴിഞ്ഞ് അത് സാധാരണ വെള്ളത്തിൽ ഒന്ന് കഴുകി നോക്കൂ ഒട്ടും .

തന്നെ ഇത്തരത്തിലുള്ള ദുർഗന്ധം ഉണ്ടാവുകയില്ല.. അതുമാത്രമല്ല ഈ ബോട്ടിലിന്റെ അകത്തുള്ള അഴുക്കുകൾ എല്ലാം ഇല്ലാതായി പോകുകയും ചെയ്യും. ഇത് അടിപൊളി ടിപ്സ് ആണ് ഞാൻ മിക്കപ്പോഴും ഇത്തരത്തിലാണ് വാട്ടർ ബോട്ടിൽ ക്ലീൻ ചെയ്യാറുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….