ശരീരവും മുഖവും ഒരുപോലെ നിറം വെക്കാൻ സഹായിക്കുന്ന ഒരു കിടിലൻ വിദ്യ…

ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത് വളരെ പെട്ടെന്ന് തന്നെ മുഖവും ശരീരവും ഒക്കെ ഒരേപോലെ നിറം വയ്ക്കാൻ സഹായിക്കുന്ന നല്ലൊരു ബാത്തിങ് പൗഡർ എ
ൻറെ ഒരു വീഡിയോ ആണ്.. ഇത് ഈ പറയുന്ന രീതിയിൽ തന്നെ നിങ്ങൾ തയ്യാറാക്കി ഉപയോഗിക്കുകയാണ് എങ്കിൽ നിങ്ങൾക്ക് ഇതൊക്കെ കേട് കൂടാതെ സൂക്ഷിക്കാൻ പറ്റുന്നതാണ് മാത്രമല്ല ഇത് ഉപയോഗിക്കുന്നത് വഴി ഒരുപാട് ഗുണങ്ങളും നിങ്ങൾക്ക് ലഭിക്കും.. അപ്പോൾ ഇത് തയ്യാറാക്കാനായിട്ട് നമുക്ക് ആകെ വേണ്ടത് രണ്ട് സാധനങ്ങളാണ്.. .

   

ആദ്യമായിട്ട് നമുക്ക് വേണ്ടത് ബീറ്റ്റൂട്ട് ആണ്.. ബീറ്റ്റൂട്ട് എടുക്കുമ്പോൾ അത്യാവശ്യം നല്ല വലിപ്പമുള്ള ഒന്നും തന്നെ എടുക്കുക.. ഇവിടെ ഞാൻ ഇപ്പോൾ രണ്ട് ബീറ്റ്റൂട്ട് എടുത്തിട്ടുണ്ട്. കാരണം അത് വലിപ്പമുള്ളത് അല്ല അതുകൊണ്ടാണ്.. അപ്പോൾ നിങ്ങളുടെ കയ്യിൽ വലിയ ബീറ്റ്റൂട്ട് ഉണ്ടെങ്കിൽ അത് ഒന്ന് എടുത്താൽ തന്നെ ധാരാളം ആകും.. ഇനി അഥവാ ചെറിയ സൈസ് ആണ് ഉള്ളതെങ്കിൽ രണ്ടെണ്ണം ഉപയോഗിക്കുക.. അപ്പോൾ ഇത്തരത്തിൽ എടുക്കുമ്പോൾ നമുക്ക് ഒരു മാസം വരെ നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….