മുഖവും ശരീരവും നിറം വയ്ക്കാൻ സഹായിക്കുന്ന ഒരു കിടിലൻ നൈറ്റ് ക്രീം പരിചയപ്പെടാം…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു ടിപ്സിനെ കുറിച്ചാണ് അതായത് ഡോക്ടർ ദിവ്യ എസ് നായർ പറഞ്ഞ ഒരു നൈറ്റ് ക്രീമിനെ കുറിച്ചാണ്.. ഇതൊരു കോഫി ക്രീം ആണ്.. കോഫി ക്രീമിനെ കുറിച്ച് എല്ലാവർക്കും അറിയാവുന്ന കാര്യമാണ് അതായത് നമ്മുടെ മുഖം കൂടുതൽ നിറം വയ്ക്കാനും ഭംഗി വയ്ക്കാനും ഒക്കെ സഹായിക്കുന്ന ഒരു അടിപൊളി സാധനമാണ്.. ഒരുവിധം എല്ലാ തരം സ്കിൻ ടൈപ്പ് കാർക്കും.

   

ഇത് സ്യൂട്ട് ആകുന്നതാണ്.. അപ്പോൾ ഈ ഒരു ക്രീം നമുക്ക് വീട്ടിൽ എങ്ങനെ തയ്യാറാക്കാം എന്നുള്ളതിനെക്കുറിച്ചും ഇതിനായിട്ട് എന്തൊക്കെയാണ് ആവശ്യമെന്ന് നമുക്ക് വീഡിയോയിലൂടെ മനസ്സിലാക്കാം.. അപ്പോൾ ഈ ഒരു ക്രീം തയ്യാറാക്കാൻ നമുക്ക് ആദ്യം തന്നെ വേണ്ടത് കോഫി പൗഡർ ആണ്.. ഒരു പാത്രത്തിലേക്ക് ആവശ്യത്തിനുള്ള കോഫി പൗഡർ എടുക്കുക അതിനുശേഷം അതിലേക്ക് ഇളം ചൂടുള്ള വെള്ളം ഒഴിച്ചുകൊടുക്കണം.. .

അതിനുശേഷം ഇവ രണ്ടും നല്ലപോലെ ഒന്ന് മിക്സ് ചെയ്തു കൊടുക്കണം.. നല്ല തിളച്ച വെള്ളം വേണം എന്നില്ല ഇളം ചൂടുള്ള വെള്ളമായാലും ധാരാളം.. ഇത് ഇവ നല്ലപോലെ മിക്സ് ചെയ്ത് എടുത്തതിനുശേഷം ഇത് അരിച്ചെടുക്കാം.. ഡോക്ടർ പറഞ്ഞിട്ടുള്ള കാര്യം കോട്ടൻ തുണിയിൽ അരിച്ചെടുക്കാൻ വേണ്ടിയാണ്.. അല്ലെങ്കിൽ നമുക്കൊരു അരിപ്പയിൽ അരിച്ചെടുക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….