കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ ശരീരത്തിലെ നിറം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന കിടിലൻ ഫേസ്പാക്ക്…

ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായിട്ട് പങ്കുവെക്കാൻ പോകുന്നത് ഡോക്ടർ മനോജ് ജോൺസൺ വീഡിയോയിലൂടെ പങ്കുവെച്ച് ഒരു വൈറൽ ഫേസ് പാക്കിനെ കുറിച്ചാണ്.. അപ്പോൾ ഈ ഒരു ടിപ്സ് എങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നും ഇത് എങ്ങനെ അപ്ലൈ ചെയ്താലാണ് ഇതുപോലുള്ള ഒരു റിസൾട്ട് നമുക്ക് ലഭിക്കുന്നത് എന്നും ഈയൊരു വീഡിയോയിലൂടെ നമുക്ക് വിശദമായി തന്നെ മനസ്സിലാക്കാം.. എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു വീഡിയോയും ഇൻഫോർമേഷനും കൂടിയാണ് അതുകൊണ്ടുതന്നെ എല്ലാവരും ആദ്യം മുതൽ അവസാനം വരെ വീഡിയോ കാണാൻ ശ്രമിക്കുക…

   

അപ്പോൾ ഈ ഒരു ഫെയ്സ് പാക്ക് തയ്യാറാക്കാൻ നമുക്ക് രണ്ട് സാധനങ്ങൾ മാത്രം മതിയാവും.. നമുക്ക് ആദ്യം വേണ്ടത് കുറച്ച് ശർക്കര ആണ്.. ശർക്കര എടുക്കുമ്പോൾ നല്ലപോലെ പൊടിച്ചെടുക്കണം.. അടുത്തതായിട്ട് വേണ്ടത് ഒരു ഗ്ലാസ് പാലാണ്.. ഈ ശർക്കരയും ഒരു ഗ്ലാസ് പാല് ആണ് നമുക്ക് വേണ്ട രണ്ട് ഇൻഗ്രീഡിയൻസ്.. ശർക്കര നല്ലപോലെ പൊടിഞ്ഞില്ല എങ്കിൽ ഇത് തയ്യാറാക്കി എടുക്കുമ്പോൾ കുറച്ചു ബുദ്ധിമുട്ടാവും.. ഒരു പാത്രം എടുത്ത് അതിലേക്ക് ഇവ രണ്ടും കൂടി ഇട്ട് മിക്സ് ചെയ്തിട്ട് ഇവ അടുപ്പിലേക്ക് വെച്ച് നല്ലപോലെ വറ്റിച്ചെടുക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….