ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. നമ്മൾ മസാല പൊടികൾ കടകളിൽ നിന്നും വാങ്ങിക്കുന്നതിനേക്കാൾ വീട്ടിൽ നല്ല ഹെൽത്തി ആയിട്ട് നല്ല ടേസ്റ്റ് ആയിട്ട് നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കും.. ഇത് വീട്ടിൽ ഉപയോഗിക്കുന്നത് വഴി വളരെയധികം ആരോഗ്യം ലഭിക്കും.. മാത്രമല്ല കടകളിൽനിന്ന് ഇത്തരത്തിലുള്ള മസാലകൾ വാങ്ങി.
ഉപയോഗിക്കുമ്പോൾ അതിലൂടെ നമുക്ക് ഒരുപാട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതലാണ്.. അപ്പോൾ ഇതെങ്ങനെയാണ് തയ്യാറാക്കേണ്ടത് എന്നതിനെക്കുറിച്ച് വിശദമായിത്തന്നെ ഈ വീഡിയോയിലൂടെ നമുക്ക് മനസ്സിലാക്കാം.. ആദ്യമായിട്ട് നമ്മൾ ചെയ്യേണ്ടത് കുക്കറില് വെള്ളമുള്ള സമയത്ത് നമ്മൾ അറിയാതെയാണെങ്കിൽ പോലും ചിലപ്പോൾ എണ്ണ അല്ലെങ്കിൽ ഓയിൽ ഒഴിക്കാറുണ്ട്.. അവൾ ഇത്തരത്തിൽ ചെയ്യുന്ന സമയത്ത് ഈ എണ്ണ പൊട്ടിത്തെറിക്കാറുണ്ട്.. .
ഇങ്ങനെയാകുമ്പോൾ ആ ഒരു അടുക്കള ഭാഗം മുഴുവൻ ഇത്തരത്തിൽ എണ്ണ വന്ന് വീഴാറുണ്ട്.. ഇത്തരത്തിൽ നിങ്ങൾ എപ്പോഴെങ്കിലും ചെയ്യുകയാണ് എങ്കിൽ അപ്പോൾ തന്നെ ഒരു നുള്ള് ഗോതമ്പ് പൊടി അതിലേക്ക് ഇട്ടുകൊടുക്കുക.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….