നമുക്കെല്ലാവർക്കും അറിയാം വ്രതങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ വ്രതമാണ് ഏകദേശം വൃതം.. അപ്പോൾ വ്രതങ്ങളിൽ തന്നെ ഏറ്റവും ശ്രേഷ്ഠമായത് എടുക്കുവാനുള്ള ഒരു ഭാഗ്യമാണ് നമുക്ക് ഈ ഏകാദശി നാളിൽ വന്നിരിക്കുന്നത്. ഈയൊരു ഏകദശി വ്രതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്ന് ചോദിച്ചാൽ വീട്ടിൽ നിന്ന് പുറത്തു പോകാതെ ജപിച്ചാൽ ശരി അല്ലെങ്കിൽ ക്ഷേത്രങ്ങളിൽ പോയി ആചരിച്ചാലും ശരി ആത്മജ്ഞാനമാണ് ഇതിൻറെ ഏറ്റവും വലിയ .
ലക്ഷ്യം അതായത് മനസ്സിലെ അന്ധകാരത്തെ അതായത് ദുഃഖത്തെ അകറ്റി സന്തോഷവും സമാധാനവും തന്നെ അനുഗ്രഹിക്കണം എന്നാണ് ഈ ഏകദശി നാളിൽ ഭഗവാനോട് പ്രാർത്ഥിക്കാനുള്ളത്.. അതായത് വർഷത്തിൽ 365 ദിവസവും ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കുന്ന ആളുകൾ ഈ ഒരു ഏകാദശി നാളുകളിൽ പ്രാർത്ഥിക്കേണ്ടത് എനിക്ക് ആഗ്രഹങ്ങളെല്ലാം.
നടക്കണം എന്നുള്ളതല്ല മറിച്ച് എനിക്ക് ആത്മജ്ഞാനം നൽകേണമേ എന്നുള്ളതാണ്.. അതുമാത്രമല്ല ജീവിതത്തിൽ എന്നും സന്തോഷം സമാധാനം നൽകണം എന്നാണ് ഈ ഒരു ദിവസം നമ്മൾ ഭഗവാനോട് പ്രാർത്ഥിക്കേണ്ട കാര്യങ്ങൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….