നമ്മൾ പ്രാർത്ഥിക്കുന്ന സമയങ്ങളിൽ കോട്ടുവായ അല്ലെങ്കിൽ ഉറക്കം വരുന്നത് എന്തുകൊണ്ടാണ് എന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ വാക്കിൽ മറുപടി പറയുകയാണെങ്കിൽ ശരീരത്തിൽ ഈ സമയം കൂടുതൽ വിശ്രമം ആവശ്യമായി വരുന്ന ഒന്നാണ് അതുകൊണ്ട് തന്നെ ശരീരം ആ ഒരു സൂചനയിലൂടെ നമുക്ക് നിർദ്ദേശം ആയിട്ടാണ് നമ്മൾ ഇതിനെ കാണേണ്ടത്.. ചുരുക്കി പറഞ്ഞാൽ ശരീരത്തിന് ക്ഷീണം അനുഭവപ്പെടുമ്പോഴാണ് കോട്ടുവായ അല്ലെങ്കിൽ ഉറക്കം വരുന്നത്.. ഇതിന്.
വളരെ വ്യക്തമായ ഒരു ഉദാഹരണം പറഞ്ഞാൽ അതായത് നന്നായി മുങ്ങി കുളിച്ച് തല തോർത്തി വരുന്ന ഒരു വ്യക്തി. ഒരു വ്യക്തി കൂടുതൽ ഊർജ്ജ സ്വലരായ വ്യക്തികൾ ആയിരിക്കും.. ഈയൊരു അറിവ് ഉള്ളതുകൊണ്ടാണ് പണ്ടുള്ള ആചാര്യന്മാർ പറഞ്ഞിരിക്കുന്നത് നിലവിളക്ക് കൊളുത്തുമ്പോൾ അല്ലെങ്കിൽ പ്രാർത്ഥനയ്ക്ക് ഇരിക്കുമ്പോൾ ഇപ്പം ഈറനോട് കൂടി വന്ന് ഇരുന്നു വേണം ഈ പറയുന്ന രീതിയിൽ പ്രാർത്ഥന ചെയ്യാൻ.. ഇത് അവർ വളരെ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നിട്ടുണ്ട്.. .
ഇവിടെ ഈറനോട് കൂടി എന്ന് പറയുന്നത് നമ്മൾ ധരിച്ചിരിക്കുന്ന വസ്ത്രവും അതുപോലെ ആവണം എന്നുള്ളതല്ല.. കാരണം നമ്മുടെ മുടിയിൽ വെള്ളത്തിൻറെ അംശം നിലനിൽക്കണം.. പ്രത്യേകിച്ച് സ്ത്രീകൾ അവരുടെ മുടി ഉണങ്ങിയ കഴിഞ്ഞാൽ അല്ലെങ്കിൽ അത് ഉണങ്ങുന്നത് വരെ തലയിൽ തോർത്ത് കെട്ടി ഇരിക്കുന്നത് കാണാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…..