ആദ്യരാത്രിയിൽ തന്നെ മെൻസസ് ആയ ഭാര്യയോട് ഭർത്താവ് ചെയ്തത് കണ്ടോ…

ആദ്യരാത്രിയിൽ റൂമിലേക്ക് പോയപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്.. അവൾ വല്ലാതെ വിയർത്ത് ഒലിച്ചു നിൽക്കുന്നുണ്ടായിരുന്നു.. അപ്പോൾ അവൻ കരുതി കല്യാണത്തിന്റെ ക്ഷീണം കൊണ്ട് നിൽക്കുന്നതായിരിക്കും എന്ന്.. അതേസമയം തന്നെ നോക്കുന്ന തൻറെ ഭർത്താവിൻറെ കണ്ണുകളും നോറ കണ്ടുകഴിഞ്ഞു.. എന്തുപറ്റിയെന്ന് അവൻ കണ്ണുകളിലൂടെ അവളോട് ചോദിച്ചു.. ഒന്നുമില്ല എന്നുള്ള രീതിയിൽ അല്ലെങ്കിൽ അർത്ഥത്തിൽ അവൾ അവനോട് പുഞ്ചിരിക്കാൻ ശ്രമിച്ചുവെങ്കിലും.

   

അതിന് അവൾക്ക് കഴിഞ്ഞില്ല.. അവൾ ഉടനെ തന്നെ സോഫയിൽ നിന്ന് എഴുന്നേറ്റ് അവരുടെ മുറിയിലേക്ക് നടന്നു.. അവൾ നടന്നു പോയതും ഹാളിൽ ഇടുന്ന എല്ലാവരും പറഞ്ഞു പെണ്ണിന് അപ്പോഴേക്കും നാണം വന്നു എന്നു പറഞ്ഞ അവളെ കളിയാക്കി ചിരിക്കുന്നത് അവൾ കേട്ടിരുന്നു.. പക്ഷേ അവൾ അത് കാര്യമാക്കിയില്ല കാരണം അവളുടെ ശരീരവും .

മനസ്സ് അപ്പോഴും വേദനകൾ കൊണ്ട് പുളയുന്നുണ്ടായിരുന്നു.. അവൾ റൂമിലേക്ക് എത്തിയതും കതക് അടച്ച് കട്ടിലിലേക്ക് വീണു.. അപ്പോഴേക്കും സാരിയിൽ നിന്ന് നനവുകൾ അവളുടെ കാലുകളിലേക്ക് പടരുന്നത് അവൾ അറിഞ്ഞു.. രണ്ടുദിവസം കഴിഞ്ഞാണ് അവൾക്ക് ഡേറ്റ് ആരംഭിക്കുന്നത്.. കല്യാണത്തിന്റെ ടെൻഷനും മറ്റും കൊണ്ടായിരിക്കണം നേരത്തെ തന്നെ ആയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….