കുടുംബത്തിൻറെ ഭാരം മുഴുവൻ താങ്ങാൻ പറ്റാതെയാണ് അവൻ ദുബായിലേക്ക് പോകുന്നത്.. അവിടെ കിട്ടിയ ജോലിയിൽ ചെറിയ ശമ്പളം ആണെങ്കിൽ പോലും അതിൽ നിന്നെല്ലാം മിച്ചം പിടിച്ചുകൊണ്ട് അവൻ നാട്ടിലുള്ള കാര്യങ്ങളെല്ലാം തന്നെ ഭംഗിയായി നടത്തുന്നുണ്ടായിരുന്നു.. തനിക്ക് താഴെ രണ്ടു പെങ്ങന്മാർ ഉണ്ടായിരുന്നു അവരെല്ലാം തന്നെ തരക്കേടില്ലാത്ത രീതിയിൽ അവൻ കല്യാണം കഴിപ്പിച്ച അയച്ചിരുന്നു.. അതിനിടയിലാണ് നാലുവർഷത്തിനുശേഷം നാട്ടിലേക്ക് അവൻ വരുന്നത്.. തൊട്ടടുത്ത വീട്ടിലെ ബന്ധുവിന്റെ മകളെ അവനുവേണ്ടി അപ്പോഴേക്കും വീട്ടുകാർ കണ്ടെത്തിയിരുന്നു…
ഇർഷാദ് മുൻപ് ഈ പെൺകുട്ടിയെ പലപ്പോഴായിട്ടും കണ്ടിട്ടുണ്ട്.. അതുകൊണ്ടുതന്നെ അവനെ അവളോട് ചെറിയ ഒരു ഇഷ്ടം ഒക്കെ ഉണ്ടായി.. വൈകാതെ അവർ തമ്മിലുള്ള വിവാഹവും ഭംഗിയായി തന്നെ നടന്നു.. പിന്നീട് വിവാഹത്തിന് ശേഷം മധുവിധു ആഘോഷങ്ങൾക്ക് കൂടുതൽ സമയവും അല്ലെങ്കിൽ ദിവസങ്ങളൊന്നും അവനെ ലഭിച്ചില്ല.. അറബി പെട്ടെന്ന് വിളിച്ചപ്പോൾ അവന് നാട് ഉപേക്ഷിച്ച് ദുബായിലേക്ക് പോകേണ്ടിവന്നു.. രണ്ടുപേർക്കും ഒരുപോലെ സങ്കടമായിരുന്നു.. .
ആദ്യമായിട്ട് ഗൾഫ് കണ്ടുപിടിച്ച വ്യക്തിയെ അവൻ മനസ്സുകൊണ്ട് ശപിച്ചു.. അവർ ഓരോ രാത്രികളിലും പരസ്പരം ദൂരെയാണെങ്കിലും സ്വപ്നങ്ങൾ കണ്ടുതുടങ്ങി.. അവന് അവിടുത്തെ ജോലി ഉപേക്ഷിച്ച് നാട്ടിലേക്ക് പോകാൻ വരെ തോന്നി.. സാധനങ്ങൾ എന്തെങ്കിലും വാങ്ങാൻ പോയി കഴിഞ്ഞാൽ ബാക്കി വരുന്ന പൈസ ടിപ്സ് ആയി നൽകും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….