ക്ഷിപ്ര പ്രസാദിയാണ് ശിവ ഭഗവാൻ അതുപോലെ തന്നെ കോപിയുമാണ് ഭഗവാൻ.. നമ്മുടെ ഉള്ളിലെ ഭക്തി അത് സത്യമാണ് എന്നുണ്ടെങ്കിൽ ആത്മാർത്ഥതയുള്ളതാണ് എങ്കിൽ നമ്മുടെ കയ്യിൽ സമർപ്പിക്കാൻ ഒരു കാണിക്ക പോലും ഇല്ല എങ്കിലും ഒരു നുള്ള് ജലം അല്ലെങ്കിൽ ഒരു പൂവ് ഭഗവാനെ സമർപ്പിക്കാൻ ഇല്ലെങ്കിലും ഭഗവാൻ തീർച്ചയായിട്ടും നമ്മുടെ അനുഗ്രഹിക്കും.. കരുണാമയനാണ് ഭഗവാൻ മഹാദേവൻ എന്ന് പറയുന്നത്.. എന്നാൽ തെറ്റ് ചെയ്താലോ ഷിപ്ര കോപിയുമാണ് ഭഗവാൻ.. .
പിന്നീട് ലഭിക്കുന്ന ശിക്ഷകൾ വളരെ വലുതായിരിക്കും.. നമ്മളെ ശിക്ഷിക്കാനും രക്ഷിക്കാനും നമ്മളെ കാത്തു രക്ഷിക്കാനും ഒക്കെ കഴിയുന്ന ഈ പ്രപഞ്ചത്തിന്റെ തന്നെ നാഥനാണ്.. നമ്മുടെ എല്ലാവരുടെയും അച്ഛനും തുല്യമാണ് സാക്ഷാൽ മഹാദേവൻ എന്ന് പറയുന്നത്.. നിങ്ങളുടെ എല്ലാവരുടെയും ജീവിതത്തിൽ പരമശിവന്റെ അനുഗ്രഹം എപ്പോഴെങ്കിലും .
ലഭിച്ചതായിട്ട് നിങ്ങൾക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ടോ.. നിങ്ങളെ ഭഗവാൻ രക്ഷിച്ചു അല്ലെങ്കിൽ അനുഗ്രഹിച്ചു എന്ന് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ.. നിങ്ങളുടെ ജീവിതത്തിൽ എല്ലാവരും നിങ്ങളെ കൈവിട്ട അവസ്ഥയിൽ ഭഗവാൻ നിങ്ങളെ കൈകൾ പിടിച്ചു ഉയർത്തി അനുഭവങ്ങൾ നിങ്ങൾക്ക് ഉണ്ടോ.. അത്തരത്തിൽ ജീവിതത്തിൽ അനുഗ്രഹം ലഭിച്ചിട്ടുള്ള ആളുകൾ വളരെയധികം ഭാഗ്യം ചെയ്തവർ തന്നെയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….