പെരുമ്പാമ്പുകളെ വളർത്തുന്നതിന് പിന്നിലെ രഹസ്യങ്ങളെ കുറിച്ച് അറിയാം…

പാമ്പുകളെ കൃഷി ചെയ്യുന്ന ചൈനയിലും തായ്‌ലന്റിലും ഒക്കെയുള്ള കാര്യങ്ങളെക്കുറിച്ച് കുറച്ചുദിവസം മുമ്പ് ഒരു വീഡിയോ ചെയ്തിരുന്നു.. എന്നാൽ ഇന്ന് നമ്മൾ കാണാൻ പോകുന്നത് മനുഷ്യരെപ്പോലും ഭക്ഷണം ആക്കാൻ മടിയില്ലാത്ത പെരുമ്പാമ്പുകളെ വളർത്തുന്ന ഏഷ്യയിലെ ചില ഗ്രാമങ്ങളിലും കാഴ്ചകളാണ്.. ഇവയെ എങ്ങനെയാണ് വളർത്തുന്നത് എന്ന് അതുപോലെ എന്തിനാണ് വളർത്തുന്നത് എന്ന് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് നമുക്ക് ഇന്നു മനസ്സിലാക്കാം…

   

പെരുമ്പാമ്പ് വളർത്തൽ പ്രധാനമായിട്ടും ചൈന തായ്‌ലൻഡ് അമേരിക്ക വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലാണ് കണ്ടുവരുന്നത്.. യഥാർത്ഥത്തിൽ പെരുമ്പാമ്പ് വളർത്തൽ ഒരു വലിയ ബിസിനസ് ശൃംഖല തന്നെയാണ് എന്നുള്ളതാണ് സത്യം.. ഇവയെ പ്രധാനമായിട്ടും ഇറച്ചിക്ക് വേണ്ടിയും ഇവയുടെ തൊലി ഉപയോഗിച്ച് പലതരത്തിലുള്ള പ്രോഡക്ടുകൾ ഉണ്ടാക്കാൻ വേണ്ടിയാണ് ഇവയെ കൃഷി ചെയ്യുന്നത്.. പെരുമ്പാമ്പുകളെ വളർത്തി അവയുടെ തൊലികളിൽ നിന്നും മറ്റും പ്രോഡക്ടുകൾ ഉണ്ടാക്കി .

എടുക്കുവാൻ സാധിക്കും എന്ന് കണ്ടുപിടിച്ചത് സത്യത്തിൽ അമേരിക്കക്കാർ തന്നെയാണ്.. ഇതിനായിട്ട് നല്ല വലിപ്പവും നല്ല നീളവും ഉള്ള പാമ്പുകളെയാണ് ഫാർമേഴ്സ് വളർത്തിയെടുക്കുന്നത്.. ഇവയെ വളർത്തുന്ന ഭാഗത്ത് ഓരോ കൂടുകളിൽ ആയിട്ടാണ് ഇടുന്നത്.. ഇവ പരസ്പരം അറ്റാക്ക് ചെയ്യാതിരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ചെയ്യുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….