ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. എല്ലാവർക്കും ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു കറിയുടെ റെസിപ്പി ആണ്.. ഇത് നമുക്ക് ഇഡ്ഡലിക്ക് ദോശയ്ക്കും അപ്പത്തിനും ചോറിനും എല്ലാം ഒരുപോലെ ഉപയോഗിക്കാൻ പറ്റുന്ന ഒരു കറിയാണ്.. അതുപോലെതന്നെ ഇവ വളരെ ഈസി ആയിട്ട് നമുക്ക് തയ്യാറാക്കാനും പറ്റുന്നതാണ്.. വെറും രണ്ട് സവാളയും കുറച്ചു പൊടികളും .
ഉപയോഗിച്ചുകൊണ്ടാണ് ഇത് ഉണ്ടാക്കുന്നത്.. കുറച്ചു മസാല പൊടി കൂടി ആഡ് ചെയ്യും.. വേറൊരു പച്ചക്കറിയുടെയും ആവശ്യമില്ല.. അപ്പോൾ എല്ലാവരും ഇത് കണ്ടു നോക്കുക അതുപോലെതന്നെ ട്രൈ ചെയ്തു നോക്കുക നിങ്ങൾക്ക് എല്ലാവർക്കും തീർച്ചയായിട്ടും ഇഷ്ടപ്പെടുന്ന ഒരു റെസിപ്പി തന്നെയായിരിക്കും ഇത്.. ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത്.
എന്ന് അറിയാനായിട്ട് വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക.. അപ്പോൾ ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നമുക്ക് ആദ്യം തന്നെ നോക്കാം അതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് രണ്ട് വലിയ സവാള ആണ്.. ഇനി നിങ്ങളുടെ കയ്യിൽ ചെറിയ സവാള ആണെങ്കിൽ മൂന്ന് അല്ലെങ്കിൽ നാലെണ്ണം എടുക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/Ny58E4gJiew