ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ടിപ്സിനെ കുറിച്ചാണ്.. അതായത് എല്ലാവരും ഒരുപോലെ അനുഭവിക്കുന്ന ഒരു പ്രശ്നങ്ങളും മുടിയുടെ നര അല്ലെങ്കിൽ മുടികൊഴിച്ചിൽ എന്നൊക്കെ പറയുന്നത്.. ഇതിൽ ഒട്ടുമിക്ക ആളുകൾക്കും പ്രായഭേദമന്യേ ഉള്ള ഒരു പ്രശ്നമാണ് മുടിയുടെ നരയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ.. ഇന്നത്തെ വീഡിയോയിൽ പറയുന്നത് ഈ പ്രശ്നം പരിഹരിക്കാൻ സഹായിക്കുന്ന ഒരു നാച്ചുറൽ.
ആയിട്ടുള്ള ഹെയർ ഡൈനെ കുറിച്ചാണ്.. എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന എഫക്റ്റീവ് ആയിട്ടുള്ള ടിപ്സ് ആണ് പറയുന്നത് അതുകൊണ്ടുതന്നെ എല്ലാവരും വീഡിയോ ആദ്യം മുതൽ അവസാനം വരെ കാണാൻ ശ്രമിക്കുക മാത്രമല്ല ഇത് ചെയ്തു നോക്കാനും ശ്രമിക്കുക.. അപ്പോൾ ഈ ഒരു ടിപ്സ് തയ്യാറാക്കാൻ ആയിട്ട് നമുക്ക് ആദ്യം .
വേണ്ടത് നമ്മുടെ എല്ലാവരുടെയും വീടുകളിൽ സുലഭമായിട്ട് ലഭിക്കുന്ന ഒന്നാണ് കടുക് എന്ന് പറയുന്നത്.. ഇത് തയ്യാറാക്കാനായിട്ട് വേണ്ടത് കാൽ കപ്പ് കടുക് ആണ്.. പൊടിയുടെ അളവിനനുസരിച്ച് നമുക്ക് കടുകിന്റെ അളവും കൂട്ടാം.. അടുത്ത ആയിട്ട് എടുത്ത കടുക് ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ ഇട്ട് ചൂടാക്കണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….