നമുക്കറിയാം വ്രതങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ വ്രതം ആണ് ഏകാദശി എന്ന് പറയുന്നത്.. ഈ പറയുന്ന ഏകദശി വ്രതങ്ങളിൽ വച്ച് ഏറ്റവും ശ്രേഷ്ഠമായ അല്ലെങ്കിൽ അത് എടുക്കാനുള്ള ഒരു അവസരമാണ് ഈ ഗുരുവായൂർ ഏകാദശി ദിനത്തിൽ വന്നിരിക്കുന്നത്.. ഈ ഏകാദശി വ്രതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്താണ് എന്ന് ചോദിച്ചാൽ ഇത് നിങ്ങൾ ക്ഷേത്രത്തിൽ പോകാതെ ആചരിച്ചാലും വീട്ടിലിരുന്ന് ആചരിച്ചാലും ആദ്യം വേണ്ടത് ആത്മജ്ഞാനമാണ്.
അതായിരിക്കണം നിങ്ങളുടെ യഥാർത്ഥ ലക്ഷ്യം.. അതായത് നമ്മുടെ മനസ്സിലുള്ള അന്ധകാരം അല്ലെങ്കിൽ ദുഃഖത്തെ അകത്തു സന്തോഷവും സമാധാനവും ഒക്കെ തന്നെ അനുഗ്രഹിക്കണേ എന്നാണ് ഈ ഏകദശി നാളിൽ ഭഗവാനോട് പ്രാർത്ഥിക്കുന്നത്.. ഈ പറഞ്ഞത് കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ ഒരു വർഷത്തിൽ 365 ദിവസവും ക്ഷേത്രദർശനം നടത്തുന്ന ഒരു ഭക്ത ഭഗവാന്റെ തിരുനടയിൽ നിന്ന് അപേക്ഷിക്കുന്നത് എൻറെ പല ആഗ്രഹങ്ങളും നടക്കണം അല്ലെങ്കിൽ .
എനിക്ക് സമ്പത്ത് ഉണ്ടാവണം എന്നൊക്കെയാണ്.. പക്ഷേ ഈ പറയുന്ന ഏകാദശി നാളിൽ പ്രാർത്ഥിക്കേണ്ടത് ഭഗവാൻറെ ഭക്ത ഭഗവാനോട് പ്രാർത്ഥിക്കേണ്ടത് എനിക്ക് ആത്മജ്ഞാനവും സമാധാനവും സന്തോഷവും ഒക്കെ ഉണ്ടാകണം എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….