മുത്തശ്ശിയുടെയും മുത്തശ്ശൻ്റെയും പ്രണയകഥ കേട്ടപ്പോൾ ഈ പേരക്കുട്ടി ചെയ്തതു കണ്ടോ…

മുത്തശ്ശി… എന്താടി കുറുമ്പി.. ഞാനൊരു കാര്യം ചോദിക്കട്ടെ.. ആ ഒരു വിളിയിൽ തന്നെ എന്തോ ഒരു ലക്ഷണങ്ങളുടെ ഉണ്ടല്ലോ കുട്ടി.. എന്തോ ഒരു കുറുമ്പാണല്ലോ നീ ചോദിക്കാൻ പോകുന്നത്.. തന്നെ പുറകിലൂടെ വന്ന് കെട്ടിപ്പിടിച്ച് കൊഞ്ചുന്ന തൻവിയോട് മുത്തശ്ശി പറഞ്ഞു.. കുറുമ്പ് ഒന്നുമല്ല മുത്തശ്ശി.. മുത്തശ്ശി എങ്ങനെയാണ് മുത്തശ്ശനെ പ്രേമിച്ചത്.. മുത്തശ്ശി ആണോ അതോ മുത്തശ്ശൻ ആണോ ആദ്യം ഇഷ്ടമാണെന്ന് പറഞ്ഞത്.. അവളുടെ ആ ചോദ്യം കേട്ടപ്പോൾ ആ പ്രായത്തിലും .

   

അവരുടെ മുഖം വിടർന്നു.. ഒന്ന് പോ പെണ്ണേ ഓരോന്ന് ചോദിക്കാൻ വന്നേക്കുകയാണ്.. മുഖത്ത് പടർന്നുവന്ന നാണം മറച്ചുവെച്ചുകൊണ്ട് അവർ ദേഷ്യം അഭിനയിച്ചു.. അപ്പോഴേക്കും മുത്തശ്ശിക്ക് നാണം വന്നോ.. എൻറെ മുത്തശ്ശി ഒന്നു പറ ഞാൻ കേൾക്കട്ടെ.. പുറകിൽ നിന്നും വന്ന് മുത്തശ്ശിയുടെ മടിയിൽ തല വച്ചു തൻവി.. യശോദയുടെയും പത്മനാഭന്റെയും മകളായ ഇന്ദുലേഖയുടെ മകളാണ് തൻവി.. തൻവിയും ഏട്ടനും അവരുടെ അച്ഛനും അമ്മയുടെയും കൂടെ .

വിദേശത്ത് ആയിരുന്നു താമസിച്ചതും പഠിച്ചതും.. ഡിഗ്രി കഴിഞ്ഞപ്പോൾ കുറച്ചുനാൾ നാട്ടിൽ നിൽക്കാൻ അവൾക്ക് വലിയ ആഗ്രഹം.. അപ്പോൾ പിന്നെ തുടർ പഠനങ്ങൾ നാട്ടിൽ തന്നെ ആക്കാം എന്ന് അവർ തീരുമാനിച്ചു.. അങ്ങനെ അച്ഛനും അമ്മയും ഇല്ലാതെ ആദ്യമായിട്ട് നാട്ടിൽ നിൽക്കാൻ വരുകയാണ് അവൾ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….