നമ്മൾ വസിക്കുന്ന വീട്ടിൽ ഈശ്വരന്റെ ചൈതന്യം ഉണ്ടായാൽ അതിന്റെ ആ ഒരു അനുഗ്രഹം ആ ഒരു കുടുംബത്തിൽ താമസിക്കുന്ന എല്ലാ കുടുംബാംഗങ്ങൾക്കും ലഭിക്കുന്നതാണ്.. ഈശ്വര ചൈതന്യം എന്ന് ഇവിടെ പറഞ്ഞത് വാസ്തവത്തിൽ അതൊരു പോസിറ്റീവ് എനർജിയാണ് . അത് വീട്ടിൽ മാത്രമല്ല വീടിൻറെ അകത്തും പുറത്തും അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നുണ്ട്.. പക്ഷേ അവരെ എനർജിയെ നമുക്ക് കാണാൻ സാധിക്കില്ല എന്നാൽ അത് നമുക്ക് തീർച്ചയായിട്ടും.
അനുഭവിച്ച അറിയാൻ സാധിക്കുന്നതാണ്.. ഈ പറയുന്ന പോസിറ്റീവ് എനർജിയെ വീട്ടിലേക്ക് പരമാവധി ആവാഹിക്കാൻ ആണ് നമ്മൾ വീട്ടിൽ നിത്യവും നിലവിളക്ക് കൊളുത്തുന്നതും സന്ധ്യ നാമങ്ങൾ ചൊല്ലുന്നത്.. അപ്പോൾ ഈ പറയുന്ന രീതിയിൽ ഏതു വീട്ടിലാണോ നിത്യവും പോസിറ്റീവ് എനർജിയെ നാമജപങ്ങളിലൂടെ വരവേൽക്കുന്നത് .
ആ ഒരു വീട്ടിൽ സമാധാനവും സന്തോഷവും സമ്പത്തും ഐശ്വര്യവും ഒക്കെ നിലനിൽക്കും എന്നുള്ള കാര്യത്തിൽ യാതൊരുവിധ തർക്കവുമില്ല.. ഈ പറഞ്ഞത് ഒരു ഗൃഹത്തിലെ കാര്യം മാത്രം എന്നാൽ ഇന്നത്തെ ഈ ഒരു വിഷയത്തിൽ പറയാൻ പോകുന്നത് ഒരു ക്ഷേത്രത്തിൽ ഈ പറഞ്ഞ പോസിറ്റീവ് എനർജി എങ്ങനെ ആണ് നിലനിൽക്കുന്നത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….