ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ കിടിലൻ ടിപ്സുകളെ കുറിച്ചാണ്.. നമുക്കറിയാം ഇപ്പോൾ മിക്ക വീടുകളിലും ഈച്ചയുടെയും കൊതുകിന്റെയും മറ്റ് പ്രാണികളുടെയും ഒക്കെ ശല്യങ്ങൾ വളരെ വർദ്ധിച്ചു വരുന്നുണ്ട്.. നമ്മൾ ഇതിനായിട്ട് എന്തൊക്കെ ചെയ്താലും മിക്കവാറും ഇവയൊന്നും പോകാറില്ല അതുമാത്രമല്ല ഇവയുടെ ഉപദ്രവം കൂടുകയും ചെയ്യും.. എന്നാൽ ഇത്തരം പ്രാണികളുടെയും.
ജീവികളുടെയും ഒക്കെ ശല്യങ്ങൾ കുറയ്ക്കാനും അവ വീട്ടിൽ നിന്നും ഒഴിവാക്കാനും സഹായിക്കുന്ന ചില എഫക്റ്റീവ് ആയിട്ടുള്ള ടിപ്സുകളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കുവെക്കുന്നത്.. അപ്പോൾ ഈ ഒരു ടിപ്സ് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്നും അതിന് എന്തെല്ലാം ആണ് ആവശ്യം എന്നും ഇതെങ്ങനെ ഉപയോഗിക്കാം .
എന്ന് നമുക്ക് നോക്കാം.. അതിനായിട്ട് നമുക്ക് വേണ്ടത് കുറച്ച് ഗ്രാമ്പൂ ആണ്.. ഗ്രാമ്പൂ എടുക്കുമ്പോൾ അത് നല്ലപോലെ പൊടിച്ചെടുക്കാൻ ശ്രദ്ധിക്കണം.. നിങ്ങളുടെ കയ്യിൽ പൊടിച്ചുവെച്ച ഗ്രാമ്പു ഉണ്ട് എങ്കിൽ അത് നിങ്ങൾക്ക് ഉപയോഗിക്കാം.. ഇത് മുഴുവനായി ഇടുന്നതിനേക്കാൾ ഒന്ന് പൊടിച്ചിട്ട് ഇടുമ്പോൾ വളരെ നല്ലതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….
https://youtu.be/bwxTMypxwJI