ഡേറ്റ് തെറ്റിയിരിക്കുന്നു ഈ മാസം ഇതുവരെ നീ പിരീഡ്സ് ആയിട്ടില്ലല്ലോ.. എല്ലാമാസവും ഇരുപതും അതുപോലെ 23ന് ഉള്ളിൽ ഞാൻ മെൻസസ് ആവാറുണ്ട്.. പക്ഷേ ഈ മാസം 30 ആയിട്ടും ആയില്ല ചതിച്ചോ ഈശ്വരാ.. ഞാൻ വയറിൽ കൈ പിടിച്ചു കൊണ്ട് പറഞ്ഞു.. കോളേജ് വിട്ടു വരുമ്പോൾ ഒരു പ്രഗ്നൻസി ടെസ്റ്റർ വാങ്ങണം ഞാൻ മനസ്സിൽ തീരുമാനിച്ചു.. ബാഗ് എടുത്ത് കോളേജിൽ പോകാൻ ഇറങ്ങി.. അമ്മ ബ്രേക്ഫാസ്റ്റ് എടുത്തുവെച്ചിട്ടുണ്ട്.. ഒന്നും കഴിക്കാൻ തോന്നിയില്ല.. .
ആഹാരത്തിൻറെ മണം അടിച്ചപ്പോൾ തന്നെ ഒരു ഓക്കാനും പോലെ തോന്നി.. അമ്മ കണ്ടാൽ സീൻ ആകുമെന്ന് ഓർത്ത് ഒന്നും കഴിക്കാതെ ഇറങ്ങി.. ക്ലാസ്സിൽ ഇരുന്നിട്ട് ഒന്നും ശ്രദ്ധിക്കാൻ പറ്റിയില്ല.. ഇൻറർ ആയപ്പോൾ അനൂപിനെ തിരക്ക് പിജി ക്ലാസിൽ പോയി നോക്കി.. അവൻ വന്നിട്ടില്ലെന്ന് കൂട്ടുകാർ പറഞ്ഞപ്പോൾ നിരാശ തോന്നി.. രണ്ടുദിവസമായി അവൻ ക്ലാസിൽ വന്നിട്ട്.. നാലുമാസമായി ഞാനും അനൂപും സ്നേഹത്തിലാണ്.. ഇവിടെ ഡിഗ്രി മൂന്നാമത്തെ.
വർഷമാണ്.. അവൻറെ ഫോണിൽ വിളിച്ചു നോക്കിയപ്പോൾ സ്വിച്ച് ഓഫ്.. എനിക്ക് ആകെ പേടി തോന്നി.. എൻറെ സംശയം അവനോട് മാത്രമേ പറയാൻ പറ്റുള്ളൂ.. കുറച്ചുദിവസമായി അവൻ എന്നിൽ നിന്ന് അകലുന്ന പോലെ തോന്നിയിട്ടുണ്ട്.. വിളിച്ചാൽ ഫോൺ എടുക്കാൻ മടി.. ഓൺലൈനിൽ ഉണ്ടെങ്കിലും മെസ്സേജ് നോക്കാതിരിക്കുക.. വൈകുന്നേരം വരെ എങ്ങനെയൊക്കെയോ പിടിച്ചിരുന്നു.. ബെല്ലടിച്ചതും ഞാൻ വേഗം ഇറങ്ങി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….