മുങ്ങിപ്പോയ ടൈറ്റാനിക് കപ്പൽ കടലിൽ നിന്നും പുറത്തെടുക്കാത്തതിന് പിന്നിലെ രഹസ്യം…

ടൈറ്റാനിക് ആ പേര് കേൾക്കാത്തവർ തന്നെ ചുരുക്കം ആയിരിക്കാം.. 1912 ഏപ്രിൽ 10 തീയതി യാത്ര പുറപ്പെട്ട് മൂന്നാംപക്കം ഒരു പടുകൂറ്റൻ മഞ്ഞു മലയിൽ ഇടിച്ചു തകർന്ന മുങ്ങിപ്പോയ ടൈറ്റാനിക്.. ആദ്യ യാത്ര എന്നെ അന്ത്യ യാത്രയായി മാറിപ്പോയ വിധിയുടെ തുരുമ്പെടുത്ത അടയാളം.. നായകനിൽ നിന്നും ദുരന്ത നായകനായി മാറിയ ടൈറ്റാനിക്കിന് ഉണ്ട് ഒരു കഥ പറയാൻ.. അതുപോലെതന്നെ കഥയ്ക്ക് അപ്പുറം ടൈറ്റാനിക് കപ്പൽ ഇന്നും കടലിന്റെ അടിയിൽ നിന്ന് .

   

പുറത്ത് എടുക്കാത്തതിന് പിന്നിൽ ഒരു രഹസ്യവും ഒളിഞ്ഞു കിടക്കുന്നുണ്ട്.. ടൈറ്റാനിക്കിലെ കാണാൻ പുറങ്ങളിലേക്കാണ് ഇന്നത്തെ നമ്മുടെ യാത്ര.. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കം ഇന്നത്തെപ്പോലെ യാത്രാവിമാനങ്ങൾ അന്ന് രംഗത്ത് എത്തിയിട്ടില്ല.. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകണമെങ്കിൽ കപ്പൽ തന്നെ ശരണം.. കപ്പൽ കമ്പനികൾ കൂടുതൽ ആളുകളെ തങ്ങളുടെ കപ്പലിൽ ആകർഷിക്കാനുള്ള തന്ത്രങ്ങൾ തലപുകഞ്ഞ് ആലോചിക്കുന്ന കാലം…

ഇംഗ്ലണ്ടിലെ തന്നെ ഏറ്റവും വലിയ കപ്പൽ കമ്പനിയായിരുന്നു വൈറ്റ് സ്റ്റാർ ലൈൻ.. ഈ ഒരു കമ്പനിയുടെ പ്രധാന എതിരാളി ആയിരുന്നു ക്യുനാർഡ് എന്നുള്ള കമ്പനി ഇതും ഇംഗ്ലണ്ടിൽ തന്നെ ആയിരുന്നു.. ഒരിക്കൽ ഈ കമ്പനിക്കാർ വേഗം കൂടിയ രണ്ട് കപ്പലുകൾ പുറത്തിറക്കി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….