പാമ്പ് എന്ന് കേൾക്കുമ്പോൾ തന്നെ എല്ലാവരും അവിടെ നിന്ന് ഓടി രക്ഷപ്പെടുന്നവരാണ്.. പൊതുവേ ഒട്ടുമിക്ക ആളുകൾക്കും പാമ്പുകളെ വലിയ പേടിയാണ്.. എന്നാൽ ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വീട്ടിൽ വലിയ പെരുമ്പാമ്പിനെ വളർത്തി ദാരുണമായ അവസ്ഥ സംഭവിച്ച ഒരു വിഷയത്തെക്കുറിച്ചാണ്.. നമ്മൾ വീടുകളിൽ പൂച്ചയെയും അതുപോലെ പട്ടിയെയും ഒക്കെ വളർത്തുന്നത് പോലെ ആ ഒരു സ്ത്രീ തന്റെ വീട്ടിൽ വളർത്തിയിരുന്നത് .
ഒരു വലിയ പെരുമ്പാമ്പിനെയാണ്.. ഏറെ സ്നേഹിച്ചു ലാളിച്ച ഓമനിച്ചു ഒക്കെയാണ് അവർ അതിനെ വളർത്തിയിരുന്നത്.. അങ്ങനെ ആ പാമ്പ് വളർന്ന് ഏകദേശം 7 അടി ആയപ്പോൾ പെട്ടെന്ന് ഒരു ദിവസം ആ പാമ്പ് ഭക്ഷണം ഒന്നും കഴിക്കാതെയായി.. ദിവസങ്ങളുള്ള ആ സ്ത്രീ പെരുമ്പാമ്പിനെ ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം കൊടുത്തു നോക്കി എങ്കിലും ആ പാമ്പ് അതൊന്നും കഴിക്കാൻ കൂട്ടാക്കിയില്ല.. ഒടുവിൽ ആ സ്ത്രീ ഒരു വെറ്റിനറി ഡോക്ടറെ കാണുകയും.
പാമ്പിൻറെ ഈ ഒരു അവസ്ഥയെക്കുറിച്ച് ഡോക്ടർമാരുടെ പങ്കുവെക്കുകയും ചെയ്തു.. ഇതെല്ലാം കേട്ട് കഴിഞ്ഞപ്പോൾ ഡോക്ടർ ചോദിച്ച ഒരു കാര്യം എപ്പോഴെങ്കിലും നിങ്ങൾ കിടക്കുന്ന സമയത്ത് പാമ്പ് നിങ്ങളുടെ അടുത്ത് വന്ന് നീണ്ട നിവർന്നു കിടക്കാറുണ്ടോ എന്നുള്ളതായിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….