ഇന്തോനേഷ്യൻ ഫ്ലൈറ്റ് ഗരുഡ 421 എന്ന വിമാനം 31,000 അടി ഉയരത്തിൽ കൂടി സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.. പെട്ടെന്നാണ് വിമാനത്തെ മുഴുവൻ പിടിച്ചു കുലുക്കി കൊണ്ട് ഒരു ഇടിമിന്നലിൽ സംഭവിച്ചപ്പോൾ വിമാനത്തിന്റെ രണ്ട് എൻജിനുകളും തകരാറിലായി.. എൻജിൻ തകർന്ന വിമാനത്തിലെ 60 മനുഷ്യ ജീവനുകൾ രക്ഷപ്പെടുത്താൻ ക്യാപ്റ്റൻ കണ്ട ഏക വഴി താഴെ ഒഴുകിക്കൊണ്ടിരുന്ന ഒരു നദി ആണ്.. പിന്നീട് നടന്നത് ചരിത്രത്തിലെ തന്നെ ആരും മറക്കാത്ത.
ഒരു അദ്ധ്യായം തന്നെയായിരുന്നു.. സമയം ഉച്ച കഴിഞ്ഞ് 12: 55 ഗരുഡ എന്നുള്ള വിമാനം എയർപോർട്ടിൽ നിന്ന് ചെക്കിങ് എല്ലാം പൂർത്തിയാക്കി ആകാശത്തേക്ക് പറന്നു ഉയർന്നു.. ഫ്ലൈറ്റിലെ 60 പാസഞ്ചേഴ്സ് അതുകൂടാതെ 6 സ്റ്റാഫുകൾ ഉണ്ടായിരുന്നു.. ഇതിൻറെ പൈലറ്റ്മാർ ഒക്കെ തന്നെ വളരെ പരിചയസമ്പന്നർ ആയിരുന്നു…
എന്നാൽ വിമാനം പറഞ്ഞുവരുന്നതിനു മുന്നേ തന്നെ അതിൻറെ സഞ്ചരിക്കുന്ന റൂട്ടിൽ ഇടിയും മഴയും മിന്നലും ഉണ്ടാവും എന്ന കാലാവസ്ഥ റിപ്പോർട്ട് വന്നിരുന്നു.. ഇന്തോനേഷ്യയിലെ കാലാവസ്ഥകൾ പൊതുവേ ഇത്തരത്തിൽ ആയതുകൊണ്ട് ആവണം പൈലറ്റുമാർ അത് അത്ര കാര്യമാക്കി എടുത്തില്ല.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….