ഫ്ലാറ്റിൽ നിന്നും ഇറങ്ങുമ്പോൾ നാളെ പോയാൽ പോരെ എന്ന് ഹിന്ദിയിൽ സോഫിയ ചോദിച്ചിരുന്നു.. ഞാൻ സമ്മതിച്ചില്ല.. മറ്റാരെയും കിട്ടാത്തത് കൊണ്ടല്ല നിന്നെ വിളിക്കുന്നത് എന്ന് പോകാൻ നേരം അവൾ പറഞ്ഞു.. നീ മനസ്സ് എന്നൊന്ന് ഇല്ലാത്തവൻ ആണ് എന്നും കൂട്ടിച്ചേർത്തു.. ആ പ്രസ്താവനയോടും ചിരിക്കാനേ എനിക്ക് സാധിച്ചുള്ളൂ.. പ്രായം 40 കഴിഞ്ഞെങ്കിലും മുംബൈ നഗരത്തിലെ സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ എന്നെ വേണം…
ലക്ഷണമൊത്തവനാണ് ഞാൻ എന്ന് തന്നെ കരുതുന്നു.. എനിക്ക് കൂടി ഇഷ്ടപെട്ടാൽ മാത്രമേ ഞാൻ പോകുകയുള്ളൂ.. ആവശ്യപ്പെടുന്ന പണം കിട്ടുമ്പോൾ എന്തിനു പോകാതിരിക്കണം അല്ലേ.. പണ്ട് സ്ഥിതി ഇങ്ങനെ ആയിരുന്നില്ല.. ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത പലരുമായും എനിക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടേണ്ടി വന്നിട്ടുണ്ട്.. അതിൽ പാൻ പരാഗ് ചവച്ച് കെട്ടുപോയ പല്ലുമായൊരു മറാത്തി കാരൻറെ മുഖമുണ്ട്. ഒരുകാലത്തും മറക്കാൻ പറ്റാത്ത വേദന സമ്മാനിച്ച.
നരച്ച മനുഷ്യൻ.. അറപ്പുളവാക്കുന്ന ആ രംഗം ഇന്നും ഞാൻ ഓർത്തിരിപ്പ് ഉണ്ടെങ്കിൽ ആലോചിച്ചുനോക്കൂ.. ഒരു 16 കാരനെ അയാൾ എന്തൊക്കെ ചെയ്തിരിക്കാം എന്ന്.. തീവണ്ടിയിൽ നിന്നാണ് അയാൾക്ക് എന്നെ കിട്ടുന്നത്.. ഓർത്തെടുക്കാൻ ശ്രമിച്ചാൽ ഓമനിക്കപ്പെടാത്ത ചില ഓർമ്മകൾ മാത്രമേ പശ്ചാത്തലത്തിലുള്ളൂ.. എന്നെങ്കിലും കയറിവരുന്ന അച്ഛൻറെ മുഖം പാടെ മറന്നിരിക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….