ഭാര്യയുടെ സ്നേഹം മനസ്സിലാക്കാതെ പോയ ഭർത്താവിന് അവസാനം സംഭവിച്ചതു കണ്ടോ…

എന്നത്തേയും പോലെ അലർച്ച ഒന്നും കേൾക്കാനില്ലല്ലോ.. എന്തുപറ്റി.. ഇനി അവൾക്ക് പല്ലുവേദന വല്ലതുമാണോ.. അതിനുള്ള ഭാഗ്യം ഒന്നും എനിക്ക് ഉണ്ടാവാൻ വഴിയില്ല.. പല്ലൊക്കെ നല്ല സ്ട്രോങ്ങ് ആണ്.. കഴിഞ്ഞ ആഴ്ച പുറകിൽ കൂടെ ചെന്ന് വട്ടം പിടിച്ച് കവിളിൽ ഒരു ഉമ്മ കൊടുത്തപ്പോൾ മനുഷ്യ നിങ്ങൾക്ക് ഭ്രാന്താണ് എന്ന് ചോദിച്ച ചുമലിൽ തന്ന കടി …ഓ ഹ് ഓർക്കുമ്പോൾ തന്നെ ജീവൻ പോകുന്നു.. പുതപ്പ് മാറ്റിയ സമയം നോക്കിയപ്പോൾ ഏഴര….

   

കാപ്പിയും ചോറുമൊക്കെ റെഡിയായി കാണും.. മക്കളെ എഴുന്നേറ്റ് പോയിട്ടുണ്ട്.. സാധാരണ അവരെ വിളിച്ചുണർത്തുന്നത് കേട്ടാൽ ഞാൻ എഴുന്നേൽക്കുന്നതാണ്.. ഇന്നലെ സന്തോഷിന്റെ വക ഒരു ചെറിയ പാർട്ടി ഉണ്ടായിരുന്നു.. അവൻറെ ഭാര്യക്ക് ട്രാൻസ്ഫർ ഇവിടത്തെ ബ്രാഞ്ചിലേക്ക് കിട്ടിയതിന്റെ ചെലവ്.. വന്നപ്പോൾ താമസിച്ചുപോയി.. .

ഇത്തിരി വീശിയത് കൊണ്ട് കോംപ്രമൈസ് ഒന്നും നടക്കില്ല എന്നുറപ്പുള്ള കൊണ്ട് പിള്ളേരുടെ അടുത്തേക്ക് തിരിഞ്ഞു മിണ്ടാതെ കിടന്നു.. കിടന്നതേയുള്ളൂ അപ്പോൾ തന്നെ ഉറങ്ങിപ്പോയി.. കരച്ചിലും പിഴച്ചിലും ഒക്കെ നടന്നു കാണും.. പക്ഷേ ബോധം കെട്ട് ഉറങ്ങിയത് കൊണ്ട് ഒന്നും കേട്ടില്ല.. മുണ്ട് വലിച്ചെടുത്ത് ഉടുത്തു സുരഭി എന്ന നീട്ടി വിളിച്ചു ഹാളിലേക്ക് ചെന്നപ്പോൾ മക്കൾ സ്കൂളിൽ പോകാൻ റെഡിയായി നിൽക്കുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….