ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ടിപ്സുകളെ കുറിച്ചാണ്.. നമുക്കെല്ലാവർക്കും അറിയാം പ്രായഭേദമന്യേ ആളുകൾ എല്ലാം ഒരുപോലെ അനുഭവിക്കുന്ന പ്രശ്നമാണ് മുടിയിൽ പെട്ടെന്നുണ്ടാകുന്ന നര എന്ന് പറയുന്നത്.. ഇനി നിങ്ങൾ മുടി കറുപ്പിക്കാൻ ആയിട്ട് കടകളിൽ നിന്നും ഒരു കെമിക്കൽ പ്രോഡക്ടുകളും വാങ്ങി ഉപയോഗിക്കേണ്ട ആവശ്യമില്ല.. ഈ പറയുന്ന രീതിയിൽ ഈ ഒരു സാധനം ഉണ്ടാക്കി മുടിയിൽ .
തേക്കുകയാണെങ്കിൽ മുടി കറുക്കുക മാത്രമല്ല മുടി നല്ല പോലെ വളരുകയും ചെയ്യും.. വളരെ ഈസിയായി തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു ടിപ്സ് ആണിത്.. ഇത് തയ്യാറാക്കിയ ശേഷം മുടിയിൽ അപ്ലൈ ചെയ്ത് രണ്ടു മണിക്കൂറുകൾക്കു ശേഷം കഴുകിക്കളഞ്ഞാൽ മാത്രം മതി.. ഒരു കാര്യം നമുക്ക് വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് കൊണ്ട് മാത്രം ചെയ്യാൻ കഴിയുന്നതാണ്.. മുടി നല്ല ആരോഗ്യത്തോടെ കൂടി വളരുകയും നല്ലപോലെ കറുത്ത വരികയും ചെയ്യും.. .
അപ്പോൾ നമുക്ക് വേണ്ടത് കറിവേപ്പിലയും അതുപോലെതന്നെ കരിംജീരകമാണ്.. കറിവേപ്പില നമ്മുടെ മുടിക്ക് ഒരുപാട് ആരോഗ്യങ്ങൾ നൽകുന്നു.. മാത്രമല്ല ഇത് കഴിക്കുന്നതിലൂടെ മുടികൊഴിച്ചിൽ മാറി മുടി നല്ല കട്ടിയിൽ വളരുകയും ചെയ്യും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….