ലോകത്തിലെ തന്നെ വിചിത്രമായ വളർത്തുമൃഗങ്ങളും അവയുടെ പരിപാലകരെയും കുറിച്ച് മനസ്സിലാക്കാം..

നമ്മുടെ വീടുകളിൽ നമ്മൾ പൊതുവേ മൃഗങ്ങളെയെല്ലാം വളർത്താറുണ്ട്.. എന്നാൽ ഇത് വന്യമൃഗങ്ങൾ ആയാൽ എങ്ങനെ ഉണ്ടാവും.. പോരാത്തതിന് അവയെല്ലാം കൈകാര്യം ചെയ്യുന്നത് വീട്ടിലെ കുട്ടികൾ തന്നെയാണ്.. ഇത്തരത്തിലുള്ള കുറച്ച് വളർത്ത് മുഖങ്ങളെയും അവയുടെ പരിപാലകരായ കുട്ടികളെയും കുറിച്ച് ആണ് ഇന്നത്തെ വീഡിയോയിൽ പറയുന്നത്.. ലോകത്തിലെ തന്നെ ശക്തി ശാലികളും അതുപോലെതന്നെ അപകടകാരികളുമായ.

   

നായകളെ കുറിച്ച് എതിർ മുൻപ് ഒരു വീഡിയോ ചെയ്തിരുന്നു.. അതിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ബിൻ ബുൾ ആണ്.. അമേരിക്കയിലുള്ള രണ്ട് ദമ്പതികളുടെ ഉടമസ്ഥലുള്ള നായയാണ് ഇത്.. പൊതുവേ സുരക്ഷ കാര്യങ്ങൾക്കും മറ്റുമായിട്ട് പോലീസ് നാവികസേന എന്നിവയിലാണ് ഇവ പ്രവർത്തിക്കുന്നത്.. .

വളരെ ചുരുക്കം ആയിട്ടാണ് ഇവയെ വീടുകളിൽ വളർത്തുന്നത്.. എന്നിരുന്നാലും ഈ ഹൽക്ക് വീട്ടുകാരോട് സ്നേഹപൂർവ്വം പെരുമാറുന്നു.. വീടുകളിലെ കുട്ടികളോട് കരുതലോടെ കൂടി പെരുമാറുന്നു.. സ്വന്തം കുഞ്ഞിനെ പോലെ ഈ കുട്ടിയെ നക്കി വൃത്തിയാക്കാനും അതിന് കൂടുതൽ സംരക്ഷണം കൊടുക്കാനും ശ്രമിക്കുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….