ഈസി ആയിട്ട് മുടി കറുപ്പിക്കാൻ സഹായിക്കുന്ന ഒരു നാച്ചുറൽ ഹെയർ ഡൈ പരിചയപ്പെടാം..

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവരും വളരെയധികം നേരിടുന്ന പ്രശ്നമാണ് മുടിയിൽ ഉണ്ടാകുന്ന നര എന്ന് പറയുന്നത്.. പ്രായഭേദമന്യേ ഒരു പ്രശ്നം ആളുകളിൽ കണ്ടുവരുന്നു.. ഒട്ടുമിക്ക ആളുകളും ഇത് മാറ്റിയെടുക്കാൻ വേണ്ടി ഹെയർ ഡൈ ആണ് ഉപയോഗിക്കുന്നത്.. പലപ്പോഴും മാർക്കറ്റുകളിൽ അവൈലബിൾ ആയ കെമിക്കലുകളോടു കൂടിയ ഡൈ ആണ് പലരും തലയിൽ ഉപയോഗിക്കുന്നത്.. .

   

ഇത് നമ്മുടെ മുടിക്ക് ഗുണത്തേക്കാൾ ഉപരി കൂടുതൽ ദോഷമാണ് ചെയ്യുന്നത്.. ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് നാച്ചുറൽ ആയ മുടിയിൽ ഉപയോഗിച്ചാലും ആരോഗ്യത്തോടുകൂടി ഇരിക്കാൻ സഹായിക്കുന്ന ഒരു ഹെയർ ഡൈ ആണ് തയ്യാറാക്കുന്നത്.. ഇത് തേച്ചു കഴിഞ്ഞാൽ മുടി നല്ലപോലെ വളരുകയും ആരോഗ്യത്തോടെ ഇരിക്കുകയും ചെയ്യും.. മാത്രമല്ല മുടി നല്ല പോലെ കറുത്ത വരികയും ചെയ്യും.. ഇത് തലയിൽ അപ്ലൈ ചെയ്തശേഷം രണ്ടുമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം…

ഇതിൽ യാതൊരുവിധ കെമിക്കലുകളും ഉപയോഗിക്കാത്തത് കൊണ്ട് തന്നെ നിങ്ങൾക്ക് തീർച്ചയായിട്ടും ധൈര്യപൂർവ്വം ഉപയോഗിക്കാൻ പറ്റും.. മാത്രമല്ല മുടി നല്ല കട്ടിയിൽ വളർന്നു വരികയും ചെയ്യും.. ഇതിനായിട്ട് നമ്മൾ ഇന്ന് ഉപയോഗിക്കാൻ പോകുന്നത് കറിവേപ്പിലയും ചെമ്പരത്തി പൂവും ആണ്.. കറിവേപ്പിലയുടെ ഗുണങ്ങളെ കുറിച്ച് പറയാതിരിക്കാൻ പറ്റില്ല അത്രയും ഗുണങ്ങളാണ് ഉള്ളത്.. അതുപോലെതന്നെ ചെമ്പരത്തിയിലും ഒരുപാട് ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….