ഒരു വിദ്യാർത്ഥിയുടെ ഭാവി നിയന്ത്രിക്കുന്നതിൽ സ്കൂൾ വിദ്യാഭ്യാസ കാലഘട്ടം വലിയ രീതിയിലുള്ള സ്വാധീനം തന്നെ ചെലുത്തുന്നുണ്ട്.. ലോകത്തിൻറെ പല ഭാഗങ്ങളിലും വിദ്യാഭ്യാസ രീതികളിൽ വലിയ രീതിയിലുള്ള വ്യത്യാസങ്ങൾ ഉണ്ട് ..അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധ പതിക്കും എന്നുള്ള കാരണത്താൽ വിദ്യാർത്ഥിനികൾക്ക് ലഗിൻസ് ധരിക്കാൻ പാടില്ല എന്ന് പറയുന്ന വിചിത്രമായ നിയമങ്ങൾ നിലനിൽക്കുന്ന സ്കൂളുകളെയും.
സ്കൂൾ ക്യാമ്പസിൽ മദ്യപിക്കാനുള്ള അവസരങ്ങൾ ഒരുക്കി നൽകുന്ന സ്കൂളുകളെയും ഇവിടെ നമുക്ക് കാണുവാൻ സാധിക്കും.. അതുപോലെതന്നെ മുടി വളർത്തിയാൽ ജയിൽ ശിക്ഷയ്ക്ക് വിധിക്കുന്ന സ്കൂളുകളെയും നമുക്ക് ഇവിടെ കാണാൻ സാധിക്കും.. ഒരിക്കലെങ്കിലും പരീക്ഷയിൽ കോപ്പിയടിക്കാൻ ശ്രമിച്ചവർ ആയിരിക്കും നമ്മൾ ഓരോരുത്തരും.. .
ഈ രീതിയിൽ കർശനമായ ശിക്ഷ നടപടികളും വിധികളും നേരിടേണ്ടി വന്നേക്കാം.. എന്നാൽ വളരെ വിചിത്രമായ രീതിയിൽ വിദ്യാർത്ഥികൾ കൃത്രിമത്വം കാണിക്കാതിരിക്കാൻ ചെയ്യുന്ന പ്രവർത്തികൾ നമുക്കിവിടെ കാണാൻ സാധിക്കും.. ഇന്ത്യയിലാണ് ഈ സംഭവം നടക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….