ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും ഒരുപോലെ ഉപകാരപ്രദമായ ടിപ്സുകളെ കുറിച്ചാണ്.. നമുക്ക് എല്ലാവർക്കും അറിയാം ഇന്ന് ഗ്യാസിനെ വില കുതിച്ചു ഉയരുകയാണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും ഗ്യാസ് ഉപയോഗിക്കുന്നവരാണ്.. അപ്പോൾ ഇന്ന് വീഡിയോയിൽ പറയാൻ പോകുന്നത് ഗ്യാസ് സേവ് ചെയ്തു വയ്ക്കാനുള്ള രീതികളെ കുറിച്ചാണ്.. ഇത് ഒരുപാട് ആളുകൾ പരീക്ഷിക്കുന്നതാണ് അതുപോലെതന്നെ ഒരുപാട് ആളുകൾക്ക് .
നല്ല റിസൾട്ട് ലഭിക്കുന്നതാണ്.. അപ്പോൾ ഏതൊക്കെ ടിപ്സുകൾ ചെയ്യുമ്പോഴാണ് നമുക്ക് ഗ്യാസ് ലാഭിക്കാൻ കഴിയുന്നത് എന്ന് വീഡിയോയിലൂടെ നോക്കാം.. ഗ്യാസ് സേവ് ചെയ്യാൻ ആയിട്ട് ആദ്യം തന്നെ പറയുന്നത് ലൈറ്ററിനെ കുറിച്ചാണ്.. ഇത് വളരെ വലിയ പ്രാധാന്യമുള്ള ഒന്നു തന്നെയാണ്.. നമ്മളൊക്കെ കറക്റ്റ് പൊസിഷനിൽ അല്ല കത്തിക്കുന്നത് എങ്കിൽ അവിടെ ഗ്യാസ് നഷ്ടമായിക്കൊണ്ടിരിക്കുകയാണ് ചെയ്തത്.. അടുത്തതായി പറയുന്നത് ഗ്യാസ് അടുപ്പിന്റെ ബർണറിനെ കുറിച്ചാണ്…
ശരിക്കും അതിന്റെ ഹോളുകൾ എല്ലാം തന്നെ വളരെ ക്ലീൻ ആയിരിക്കണം.. അല്ലെങ്കിൽ അതുവഴി നമുക്ക് നമ്മുടെ ഗ്യാസ് എന്നും നഷ്ടമായി കൊണ്ടിരിക്കും അതുപോലെ തന്നെയാണ് അതിൻറെ ട്യൂബ് എന്ന് പറയുന്നത്.. ഇത് ഇടയ്ക്കിടയ്ക്ക് ഒന്ന് പരിശോധിക്കുന്നത് വളരെ നല്ലതായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….