കുഞ്ഞുങ്ങളുടെ ചിരി ആരാണ് ഇഷ്ടമില്ലാത്തവരായി ഉണ്ടാവുക.. ഭൂമിയിലെ ഏറ്റവും നിഷ്കളങ്കമായ ചിരി എന്നു പറയുന്നത് അത് തന്നെയാണ്.. ഒരു കുഞ്ഞു തന്റെ അമ്മയുടെ കയ്യിൽ നിന്ന് ഇരുന്ന് ചിരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ വളരെയധികം ലൈക്കുകളും കമന്റുകളും നേടിക്കൊണ്ടിരിക്കുന്നത്.. തൻറെ അച്ഛനെ കണ്ടപ്പോൾ അമ്മയുടെ കയ്യിൽ ഇരുന്ന് ചിരിക്കുന്ന മാസങ്ങൾ പ്രായമുള്ള കുഞ്ഞിൻറെ വീഡിയോയാണ് വൈറലാകുന്നത്.. .
അമ്മയുടെ തോളിൽ ചെറിയ കുഞ്ഞുങ്ങൾ എപ്പോഴും സുരക്ഷിതരായിരിക്കും അല്ലേ.. ഏറ്റവും കൂടുതൽ അവർ ഇടപഴകുന്നതും അതുപോലെ തന്നെ തോളത്ത് ഇരിക്കുന്നതും ഒക്കെ അമ്മയുടെ കൂടെയായിരിക്കും.. പക്ഷേ എത്ര ദിവസം അമ്മയുടെ കൂടെ ഇരുത്തിയാലും അച്ഛൻറെ നിഴൽ കാണുമ്പോൾ ഈ വീഡിയോയിൽ കാണുന്നതുപോലെ.
ആയിരിക്കും കുഞ്ഞിന്റെ പുഞ്ചിരി ഉണ്ടാവുക.. അത് കാണാൻ തന്നെ വളരെയധികം രസമായിരിക്കും.. കുഞ്ഞുങ്ങൾ എത്ര നിഷ്കളങ്കരായിട്ടാണ് ചിരിക്കുന്നത്.. പൊതുവേ കുഞ്ഞുങ്ങൾക്ക് എല്ലാം തന്നെ അച്ഛന്മാരെ വളരെയധികം ഇഷ്ടമായിരിക്കും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….