ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്രദമായ ഇൻഫർമേഷൻ ആണ്.. അതായത് നമ്മുടെ വീട്ടിലെ ബാത്റൂമുകൾ ഒക്കെ തന്നെ വളരെ ഈസി ആയിട്ട് ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ടിപ്സുകളാണ് പറയുന്നത്.. ഇത് ബാത്റൂമിൽ മാത്രമല്ല നമ്മുടെ കിച്ചണിലെ സിങ്കുകളിലും ഒക്കെ ഉപയോഗിക്കാം.. അപ്പോൾ ആദ്യത്തെ ടിപ്സ് എന്താണെന്ന് നമുക്ക് നോക്കാം.. ആദ്യം തന്നെ പറയാനുള്ളത് നമ്മുടെ പുറത്തൊക്കെ പോകുമ്പോൾ.
വാട്ടർ ബോട്ടിൽ വാങ്ങിക്കാറുണ്ട്.. അതിലെ വെള്ളം കുടിച്ചു കഴിഞ്ഞാൽ പലരും ആ ബോട്ടിൽ കളയുന്നത് കാണും.. എന്നാൽ ഇനി അങ്ങനെ കളയരുത് അത് സൂക്ഷിച്ചു വെച്ചാൽ ഇത്തരം ടിപ്സുകൾ ചെയ്യാൻ പറ്റും.. അതിനുശേഷം ഒരു ബോട്ടിൽ എടുത്ത് അതിൻറെ ആദ്യത്തെ കുറച്ച് ഭാഗം കട്ട് ചെയ്ത് എടുക്കണം.. ഇനി നമ്മുടെ വീട്ടിൽ ഉള്ള .
പ്ലാസ്റ്റിക് കവറുകൾ ഒക്കെ ഇതിലേക്ക് ഒതുക്കി കൊടുക്കാം.. ഇതുപോലെ കവറുകൾ സാധനങ്ങൾ വാങ്ങിക്കുമ്പോൾ കിട്ടുന്നത് അനാവശ്യമായി കളയാതെ ഇങ്ങനെ ഇട്ടുവയ്ക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….